SCHOOL EVENTS

സീഡ് ക്ലബ് സ്കൂളില്‍ ബക്കറ്റും കപ്പും വിതരണം ചെയ്തു

മാലൂര്‍.മാലൂര്‍ യു പി സ്കൂളില്‍ ജലസംരക്ഷണത്തിന്‍റെ ഭാഗമായി ബക്കറ്റും കപ്പും സീഡ് ക്ലബ് വിതരണം ചെയ്തു.എല്ലാ ക്ലാസുകളിലും രാവിലെ വെള്ളം ബക്കറ്റില്‍ കൊണ്ടുവെയ്ക്കുകയും ആവശ്യത്തിന് മാത്രം വെള്ളം കപ്പില്‍ എടുത്ത് പച്ചക്കറിച്ചെടിയുടെ അടുത്ത് നിന്ന് കൈകഴുകുകയും.പ്ലേറ്റ് കഴുകുകയും ചെയ്യുന്നു.ഇതിലുടെ ജലം എങ്ങനെ പാഴാക്കാതെ സംരക്ഷിക്കാമെന്നും,ഫലപ്രദമായി എങ്ങിനെ ഉപയോഗിക്കാം എന്ന അവബോധം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നു.പി ടി എ പ്രസിഡണ്ട് കെ ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പി ജലജ, എം പി ജിത,വി സി ജാഫര്‍,സീഡ് കണ്‍വീനര്‍ കെ സജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു

November 20
12:53 2017

Write a Comment