SCHOOL EVENTS

കുട്ടിപാര്‍ലമെന്റ്റ്

ലോക വിദ്യാര്‍ത്ഥി ദിനത്തില്‍ കുട്ടി പാര്‍ലമെന്‍റുമായി സീഡ് ക്ളബ് കരുനാഗപ്പള്ളി ഗവഃഎച്ച്എസ്സ് എസ്സിലെ ഹരിതജ്യോതി മാതൃഭൂമി സീഡ്ക്ളബ്ബാണ് ലോക വിദ്യാര്‍ത്ഥിദിനത്തില്‍ കുട്ടിപാര്‍ലമെന്റുനടത്തിശ്രദ്ധേയമായത്.പ്രധാനമായും പരിസ്ഥിതി വിഷയങ്ങളാണ് പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് വിഷയമായത് കുട്ടികള്‍ ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍ക്ക് കൂട്ടായി പരിഹാരം കാണുന്നതിനും സീഡ് ക്ളബ്ബ് അതിന്ന് നേതൃത്വം വഹിക്കുന്നതിനുംതീരുമാനമെടുത്തു, സീഡ് കോ ഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍ സീനിയര്‍ അസിസ്ററന്റ്പി,രാജേന്ദ്രന്‍ എന്നിവര്‍പരിസ്ഥിതി പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു

November 25
12:53 2017

Write a Comment