SCHOOL EVENTS

മാവിൻ തൈ നടൽ

മരം ഒരു വരം എന്ന ലക്ഷ്യവുമായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ മാവിൻ തൈകൾ നട്ടു. പ്രകൃതിയെ സംരക്ഷിക്കൂ നാടിനെ രക്ഷിക്കൂ എന്ന മുദ്രാ വാക്യമുയർത്തി സ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാവിൻ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.

November 30
12:53 2017

Write a Comment