നന്മയുടെ നാട്ടറിവുകള്‍ പങ്കുവച്ച്...
മരങ്ങാട്ടുപിള്ളി: നന്മയുടെ നാട്ടറിവുകള്‍ പങ്കുവയ്ക്കാന്‍ സീഡ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ അദ്ധ്യാപകര്‍ ഒത്തുകൂടി. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളിയില്‍ സീഡ് പദ്ധതിയുടെ പരിസ്ഥിതി ക്വിസ് മത്സര...
സീഡ് അനുഭവവും ആവേശവുമാക്കി ക്വിസ് വിജയികള്‍
മരങ്ങാട്ടുപിള്ളി (കോട്ടയം): പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ താല്പര്യവും അറിവുമുള്ള കുട്ടികള്‍ മാറ്റുരച്ച ക്വിസ് മത്സരം ആവേശഭരിതമായിരുന്നു. സംസ്ഥാനതലത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ...
പരിസ്ഥിതിനാശം ഭീഷണി-കെ.എം.മാണി
മരങ്ങാട്ടുപിള്ളി: ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി പരിസ്ഥിതിനാശമാണെന്ന് കെ.എം.മാണി എം.എല്‍.എ. അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളില്‍ മാതൃഭൂമി സീഡ് (സ്റ്റുഡന്റ്...
പ്രകൃതിയുടെ കയ്യൊപ്പുമായി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഒന്നാമത്
മൂവാറ്റുപുഴ: പ്രകൃതിയുടെ മടിത്തട്ടില്‍നിന്ന് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ കുട്ടികള്‍ വാരിയെടുത്തത് മണ്ണും വിത്തും സമ്മാനിച്ച വിജയം. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിലെ മറ്റു വിദ്യാലയങ്ങളെയെല്ലാം...
കായക്കൊടിക്ക് ഹരിതശോഭ പകര്‍ന്ന് കെ.പി.ഇ.എസ്. ഹൈസ്കൂള്‍
കുറ്റിയാടി: പ്രകൃതിയെ തൊട്ടറിഞ്ഞുള്ള നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ ഒരു പ്രദേശത്തെയാകെ പരിസ്ഥിതിയുമായി ഇഴുകിച്ചേര്‍ത്ത ചാരിതാര്‍ഥ്യത്തിലാണ് കായക്കൊടി കെ.പി.ഇ.എസ്.ഹൈസ്കൂള്‍. 'മാതൃഭൂമി'യും ലേബര്‍ ഇന്ത്യയും...
പുഴുക്കളില്‍ പൂമ്പാറ്റയെ കാത്തിരുന്ന വിനോയിക്ക് മികവിന്റെ അംഗീകാരം
കല്പറ്റ: പുഴുക്കളില്‍നിന്ന് പൂമ്പാറ്റ ഉണ്ടാകുമെന്നും കാത്തിരിപ്പിന് നിറങ്ങളുടെയും കാഴ്ചയുടെും സുഖമുണ്ടെന്നും കുട്ടികളെ പറഞ്ഞുപഠിപ്പിച്ച ടി.എഫ്. വിനോയിക്ക് മാതൃഭൂമി-ലേബര്‍ ഇന്ത്യ 'സീഡ്' പദ്ധതിയില്‍ മികച്ച...
മൊട്ടക്കുന്നിനെ ഹരിതാഭമാക്കി കീഴുപറമ്പ് സ്കൂള്‍
കീഴുപറമ്പ്: കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്സില്‍ എത്തണമെങ്കില്‍ കുനിയില്‍ അങ്ങാടിയില്‍നിന്ന് കുത്തനെയുള്ള കയറ്റംകയറി മേലാപ്പറമ്പ് കുന്നിലെത്തണം. കൊടുംവെയിലില്‍ ക്ഷീണിച്ച് വിയര്‍ത്തൊലിച്ച് സ്കൂളിലെത്തുന്നവരെ...
രാമക്കല്‍മേട് എസ്.എച്ച്.സ്കൂളിന് സീഡ് അംഗീകാരം
കട്ടപ്പന:മഴനിഴല്‍ പ്രദേശമായ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ രാമക്കല്‍മേടിനെ പച്ചപ്പണിയിക്കുന്നതിനുള്ള രാമക്കല്‍മേട് സേക്രഡ്ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ഥികളുടെ ശ്രമത്തിന് അംഗീകാരം. വിദ്യാര്‍ഥികളില്‍ പരിസ്ഥിതിബോധം...
രാജാസിലെ കുട്ടികള്‍ കൈകോര്‍ത്തു... നാടുംനഗരവും പച്ചയണിഞ്ഞു
കാഞ്ഞങ്ങാട്:കല്പാങ്കണം ഔഷധത്തോട്ടത്തിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ ഗണിത പൂന്തോട്ടനിര്മാണത്തിന്റെ മേല്‍നോട്ടം നന്ദനത്തിനായിരുന്നു. ഊര്‍ജസംരക്ഷണം റോസ് വില്ലയും പ്ലാസ്റ്റിക് നിര്‍മാര്‍ജനം സൂര്യകാന്തിയും...
കാര്‍ഷിക തിളക്കത്തോടെ എസ്.എന്‍.ട്രസ്റ്റ് സ്കൂള്‍
മാരാരിക്കുളം: പച്ചക്കറി കൃഷി മുതല്‍ കാര്‍ഷിക തെരുവുനാടകം വരെ ഒരുക്കിയാണ് എസ്.എന്‍.പുരം എസ്.എന്‍. ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡ് പദ്ധതിയില്‍ തിളങ്ങിയത്. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍...