തൊട്ടതെല്ലാം പൊന്നാക്കി തേറ്റമല ജി.യു.പി.യും സെന്റ് ആന്റണീസ് കോട്ടത്തറയും
കല്പറ്റ: മാതൃഭൂമി സീഡ് പദ്ധതിയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെ പിന്നിലാക്കി ജില്ലയിലെ രണ്ടു പ്രാഥമിക വിദ്യാലയങ്ങള്‍ മികച്ച നേട്ടം കൊയ്തു. 'സീഡി'ല്‍ ജില്ലയില്‍ രണ്ടാം സ്ഥാനം തേറ്റമല ജി.യു.പി. സ്കൂളിനും...
നെല്ലിമൂട് സ്കൂളിന് ഔഷധ സുഗന്ധം
നെയ്യാറ്റിന്‍കര: നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിന് 'സീഡി'ന്റെ പ്രവര്‍ത്തനത്തില്‍ മികച്ച നേട്ടം. വിദ്യാഭ്യാസ ജില്ലാതലത്തില്‍ മൂന്നാംസ്ഥാനം നേടിയ നെല്ലിമൂട് സ്കൂള്‍ പരിസ്ഥിതി സംരക്ഷണത്തിലും കാര്ഷികപ്രവര്ത്തനങ്ങളിലും...
'മാതൃഭൂമി സീഡ് ': കാഞ്ഞിരംകുളം പി.കെ.എസിന് തുടര്‍ച്ചയായ സമ്മാനം
നെയ്യാറ്റിന്‍കര: 'മാതൃഭൂമി സീഡി'ന്റെ മികച്ച പ്രവര്‍ത്തനത്തിന് കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസിന് തുടര്‍ച്ചയായ രണ്ടാംസമ്മാനം. 'സീഡ്' പദ്ധതിയുടെ തുടക്കത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ...
സയന്‍സ് ശില്പശാലയില് സീഡ്' പഠനശിബിരം
തിരുവനന്തപുരം: കെ.എസ്.എസ്.ടി.എം. സയന്‍സ് കൗണ്‍സിലില്‍ പ്ലാനറ്റോറിയം കാംപസില്‍ സംഘടിപ്പിക്കുന്ന സയന്‍സ് ശില്പശാലയില് പാരിസ്ഥിതിക അവബോധം കുട്ടികളില്‍ വളര്‍ത്താന്‍ മാതൃഭൂമി സീഡ് ടീം പഠനശിബിരം നടത്തി. സ്കൂള്‍കുട്ടികള്‍ക്കായി...
പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചും തടിയൂര്‍ എന്‍.എസ്.എസ്.എച്ച്.എസ്.എസ്.
പ്രകൃതിയെ അറിഞ്ഞു പഠിക്കുക മാത്രമല്ല പ്രാദേശിക പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നതിലും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്ത് ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും തിരുവല്ല തടിയൂര്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസ്സിലെ...
നെല്ലനാടിന് സീഡ് പദ്ധതി നാടിന്റെ സംസ്കൃതിയിലേക്കുള്ള തിരിച്ചുവരവ്
തിരുവനന്തപുരം: ഒരുകാലത്ത് നെല്പാടങ്ങളുടെ നിറസമൃദ്ധിയാര്ന്ന നാടിന്റെ നെല്ലറയായിരുന്നു നെല്ലനാട്. എന്നാല്‍ ഇന്ന് അതൊക്കെ ഓര്‍മ്മകളായി. നെല്ലനാടിന്റെ സമ്പന്നമായ പഴയകാലത്തെ സംസ്കൃതിയെ തിരിച്ചുപിടിക്കലായിരുന്നു...
പച്ചക്കറികൃഷി മുതല്‍ കണ്ടല്‍ക്കാടുകള്‍ വരെ,മാതൃഭൂമി സീഡ് മാതൃകയായി
നെയ്യാറ്റിന്‍കര: വിദ്യാര്‍ഥികളിലൂടെ സമൂഹത്തില്‍ പരിസ്ഥിതി ബോധവത്കരണത്തിനായി മാതൃഭൂമി നടപ്പാക്കുന്ന 'സീഡ്' പദ്ധതിയെ നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ഥികള്‍ നെഞ്ചിലേറ്റി. വിവിധ സ്കൂളുകളില്‍...
കെ.എസ്.എസ്.ടി.എം. സയന്‍സ് വര്‍ക്ക്ഷോപ്പില്‍ മാതൃഭൂമി 'സീഡും'
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം പ്ലാനറ്റോറിയം കാമ്പസില്‍ സംഘടിപ്പിക്കുന്ന സയന്‍സ് വര്‍ക്ക്ഷോപ്പില്‍ (ജൂനിയര്‍ വിഭാഗം) മാതൃഭൂമി സീഡ് ടീം 'പാരിസ്ഥിതിക അവബോധം കുട്ടികളില്‍'...
പരിമിതിയില്ലാത്ത പരിസ്ഥിതി സ്നേഹവുമായി അയിലം ഗവ. യു.പി.എസ്.
ആറ്റിങ്ങല്‍: പരിസ്ഥിതി പരിചരണത്തില്‍ ഒറ്റമനസ്സായിരുന്നു അയിലം എന്ന ഉള്‍നാടന്‍ പ്രദേശത്തെ ഈ സര്‍ക്കാര്‍ യു.പി. സ്കൂളിന്. പതിവ് പരിമിതികള്‍ക്കപ്പുറം അയിലം എന്ന ദേശത്തിന്റെതന്നെ പരിസ്ഥിതി സംരക്ഷണത്തില്‍ സജീവപങ്കാളികളാണ്...
പരിസ്ഥിതി സ്നേഹത്തിന്റെ പുതിയ പാഠങ്ങള്‍
ആറ്റിങ്ങല്‍: ഈ വിദ്യാലയ മുറ്റത്തേക്കെത്തിയാല്‍ കാഴ്ചകളൊക്കെയും ഹരിതാഭമാണ്. കേള്‍ക്കുന്നതൊക്കെയും മണ്ണ് പൊന്നണിഞ്ഞതിന്റെ കഥകളാണ്. ഭൂമിയെ സ്നേഹിച്ച് അതിനെ നിലനിര്‍ത്താനായി പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍...