Seed News

 Announcements
   
സീഡ് ക്ലബ്ബ് പച്ചക്കറിവിളവെടുപ്പ്…..

എടത്തനാട്ടുകര: നാലുകണ്ടം പി.കെ.എച്ച്.എം.ഒ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശീതകാലപച്ചക്കറി വിളവെടുപ്പ് നടത്തി. കഴിഞ്ഞ എട്ടുവർഷമായി രണ്ട് ഏക്കർ സ്ഥലത്താണ് പച്ചക്കറിക്കൃഷി നടത്തുന്നത്.വിവിധ തരം വാഴകളും കപ്പ,…..

Read Full Article
   
അക്ഷരത്തണൽ’ ഹാൾ മന്ത്രി ഉദ്ഘാടനംചെയ്തു..

പയ്യന്നൂര്‍: 'മാതൃഭൂമി സീഡ്' പകര്‍ന്നുനല്‍കുന്നത് ആശയങ്ങള്‍ പൂമ്പാറ്റകളായിമാറുമെന്ന സങ്കല്പമാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച …..

Read Full Article
   
എൽ.ഇ.ഡി. ബൾബും പേപ്പർബാഗും നിർമിച്ചു..

ശ്രീകൃഷ്ണപുരം: എസ്.വി.എ.യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾക്കായി എൽ.ഇ.ഡി. ബൾബ്, പേപ്പർബാഗ് നിർമാണ പരിശീലനം തുടങ്ങി. ഒഴിവുസമയങ്ങളിൽ ഊർജസംരക്ഷണത്തിന്റെയും പ്ലാസ്റ്റിക്മുക്ത പ്രവർത്തനങ്ങളുടെയും ഭാഗമായിട്ടാണ് സ്കൂളിൽ പരിശീലനം…..

Read Full Article
   
ലവ് പ്ലാസ്റ്റിക് പദ്ധതി..

പാലക്കാട്: ഭാരതമാത ഹയർസെക്കൻഡറി സ്കൂളിൽ ലവ് പ്ലാസ്റ്റിക് പരിപാടിയുടെ ഭാഗമായി ഉപയോഗശൂന്യമായ 30 കിലോഗ്രാം പ്ലാസ്റ്റിക് പേനകൾ വിദ്യാർഥികൾ സ്കൂളിൽനിന്ന്‌ ശേഖരിച്ചു.  മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ്…..

Read Full Article
   
ഗതാഗതനിയമ ബോധവത്കരണം..

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ട്രാഫിക് പോലീസുമായി ചേർന്ന് ഗതാഗതനിയമ ബോധവത്കരണം സംഘടിപ്പിച്ചു. കൊയിലാണ്ടി ട്രാഫിക് എസ്.ഐ. കെ.പി. ഭാസ്കരൻ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും…..

Read Full Article
   
മരുന്നുകവറുകളുമായ് സീഡ് ക്ലബ്ബ്..

കോഴിക്കോട്: ‘ആശുപത്രിയെ അറിയാം’ എന്ന ആശയത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസ്. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ തിരുവങ്ങൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാവശ്യമായ മരുന്നു കവറുകൾ തയ്യാറാക്കി നൽകി. ആശുപത്രി സൂപ്രണ്ട് ഡോ.…..

Read Full Article
   
പരിസ്ഥിതിസംരക്ഷണ സന്ദേശ ഹ്രസ്വ…..

കോടഞ്ചേരി:മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണസന്ദേശം നൽകുന്ന ഹ്രസ്വചലച്ചിത്രം നിർമിച്ചു. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത ചിത്രത്തിന്റെ…..

Read Full Article
   
പറവയ്ക്ക് ഒരു കുടം ഒരുക്കി സീഡ്…..

മേലടി: ഉപജില്ലയിലെ എസ്.എൻ.ബി.എം. ഗവ.യു.പി. സ്കൂളിലെ ‘പറവയ്ക്ക് ഒരു കുടം’ പദ്ധതി നഗരസഭാ ഉപാധ്യക്ഷൻ കെ.വി. ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾവളപ്പിൽ നൂറോളം കുടങ്ങൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വാർഡ് കൗൺസിലർ യു.പി. ഫിറോസ്…..

Read Full Article
   
സീഡ് ക്ലബ്ബ് തുണിസഞ്ചി വിതരണംചെയ്തു..

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം. ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് തുണിസഞ്ചി വിതരണംചെയ്തു. പ്ലാസ്റ്റിക് ബദൽ ഉത്‌പന്നങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് തുണിസഞ്ചി വിതരണംചെയ്തത്. പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് കൗതുകവസ്തുക്കൾ…..

Read Full Article
   
വിദ്യാർഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു..

പയ്യോളി: ‘അറിയാം സർക്കാർസേവനങ്ങൾ’ പദ്ധതിയുടെ ഭാഗമായി മേലടി ജി.എഫ്.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പയ്യോളി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. എ.എസ്.ഐ. പി. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി. പ്രവീൺ കുമാർ എന്നിവർ…..

Read Full Article

Related news