Seed News

 Announcements
   
താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ലവ്പ്ലാസ്റ്റിക്…..

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഗാന്ധിജയന്തി ദിനത്തിൽ ലവ്പ്ലാസ്റ്റിക് പദ്ധതി തുടങ്ങി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി.പെൻബിൻ പദ്ധതിയുടെ ഉദ്ഘാടനം…..

Read Full Article
സന്ദേശം' സെമിനാർ നടത്തി..

വടക്കഞ്ചേരി: ഗതാഗതനിയമങ്ങളുൾപ്പെടെയുള്ളവ പാലിക്കപ്പെടാനുള്ളതാണെന്ന ഓർമപ്പെടുത്തലുമായി മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ 'സന്ദേശം' സെമിനാർ. വടക്കഞ്ചേരി മദർ തെരേസാ യു.പി. സ്കൂളിൽ നടന്ന സെമിനാർ പാലക്കാട് എൻഫോഴ്‌സ്‌മെന്റ്…..

Read Full Article
   
വയൽപ്പാട്ടുകാരെ കാണാൻ മാതൃഭൂമി…..

കടലുണ്ടി : വയൽപ്പാട്ടുകാരായ പച്ചത്തവളകളെ കാണാൻ മാതൃഭൂമി സീഡിന്റെ കൂട്ടുകാരെത്തി. കടലുണ്ടി വട്ടപറമ്പ് ഗവ. എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ്ക്ളബ് അംഗങ്ങളെത്തിയത്. പച്ചത്തവളകളെയും മഞ്ഞത്തവളകളെയും കാണാൻ ഒളവണ്ണ മാവത്തുംപടിയിലെത്തിയത്‌.…..

Read Full Article
   
ജൈവവളം നിർമാണ പരിശീലനം നൽകി..

മാവൂർ: പൈപ്പുലൈൻ സെയ്‌ൻറ് മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാച്വറൽ ക്ലബ്ബിന്റെ കീഴിൽ വിദ്യാർഥികൾക്ക് ജൈവവളം നിർമാണപരിശീലനം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന്‌ 50-ഓളം കുട്ടികൾ പങ്കെടുത്തു. സ്കൂളിൽ കുട്ടികൾ നാച്വറൽ ക്ലബ്ബിന്റെ…..

Read Full Article
   
ജി.യു .പി.എസ് പുതുരുത്തിയിൽ കപ്പ…..

പുതുരുത്തി : ജി.യു .പി സ്കൂളിൽ സീഡ് കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ കപ്പ  വിളവെടുത്തു.പ്രധാനാദ്ധ്യാപിക ക്രിസ്റ്റിന വിളവെടുപ്പ്ഉത്ഘാടനം ചെയ്‌തു .പി.ടി.എ. പ്രസിഡന്റ് പ്രദീപ്, സീഡ് കോഓർഡിനേറ്റർ രേഖ  അദ്ധ്യാപകരായ കാർത്ത്യായനി,റീന,.വിളവെടുത്ത…..

Read Full Article
വൈക്കം മുഹമ്മദ് ബഷീര്‍ സ്‌കൂളില്‍…..

തലയോലപ്പറമ്പ്: സ്‌കൂള്‍മുറ്റത്തു നടന്ന കൊയ്ത്തുത്സവത്തിന് മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ക്കൊപ്പം എം.എല്‍.എയും. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്‌കൂളിലെ കരനെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവമാണ് സി.കെ.ആശ എം.എല്‍.എ.…..

Read Full Article
   
മണ്ണൂർ നോർത്ത് എ.യു.പി. സ്കൂളിൽ ‘വീട്ടിലൊരു…..

കടലുണ്ടി: മണ്ണൂർ നോർത്ത് എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വീട്ടിലൊരു കഞ്ഞിക്കൂർക്കൽ പദ്ധതി തുടങ്ങി. ചടങ്ങ് നാടൻപാട്ട് കലാകാരൻ കൃഷ്ണദാസ് വല്യാപുന്നി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് പി. ഗിരീഷ്…..

Read Full Article
   
ലോക ഭക്ഷ്യ ദിനത്തിൽ നാടൻ വിഭവങ്ങൾ…..

മുട്ടം: ലോക ഭക്ഷ്യ ദിനത്തിൽ മുട്ടം ഗവ. എച്ച്.എസ്.എസിൽ എത്തിയവർക്ക് നാടൻ വിഭവങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തതയാർന്ന ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചത്. അറക്കുളം ഉപജില്ലാ…..

Read Full Article
   
ശലഭോദ്യാനവും നക്ഷത്രവനവും..

ഷൊർണൂർ: കല്ലിപ്പാടം ആരിയഞ്ചിറ യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘മടങ്ങാം, പ്രകൃതിയിലേക്ക്’ പരിപാടി നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പി. വിദ്യ ഉദ്ഘാടനം ചെയ്തു. നക്ഷത്രവനം പദ്ധതി വനംവകുപ്പ് റിസേർച്ച് വിഭാഗം…..

Read Full Article
   
പുരാവസ്തുപ്രദർശനവുമായി സീഡ് വിദ്യാർഥികൾ..

തേങ്കുറിശ്ശി: വിളയഞ്ചാത്തന്നൂർ ശബരി വി.എൽ.എൻ.എം.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുരാവസ്തുപ്രദർശനം നടത്തി. അധ്യാപകരായ വിലാസിനി, മായ, രാധ, രമ്യ, അതുൽ എന്നിവർ നേതൃത്വം നൽകി...

Read Full Article

Related news