Seed News

 Announcements
   
ഉൗർജ്ജസംരക്ഷണത്തിനായി സീഡ് സംഘം..

മണ്ണാർക്കാട്: എം.ഇ.ടി.ഇ.എം. എച്ച്.എസ്.എസ്സിൽ മാതൃഭൂമി സീഡ് സംഘത്തിന്റെ നേതൃത്വത്തിൽ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കി. 12 പേരടങ്ങുന്ന സീഡ് സംഘം സീഡ് കോ-ഓർഡിനേറ്റർ കവിതയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അനാവശ്യസന്ദർഭങ്ങളിൽ…..

Read Full Article
വന്യജീവി വാരാഘോഷം..

പാലക്കാട്: ജി.എച്ച്.എസ്. ബമ്മണൂർ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വന്യജീവി വാരാഘോഷം നടത്തി. ഒക്ടോബർ രണ്ടുമുതൽ നടന്നുവരുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ചിത്രരചന, റാലി, ക്വിസ്, പോസ്റ്റർ നിർമാണം എന്നിവ…..

Read Full Article
   
ലവ് പ്ലാസ്റ്റിക്കുമായി ഇരിങ്ങാലക്കുട:…..

ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവൻസ് വിദ്യാമന്ദിറിലെ    ലവ് പ്ലാസ്റ്റിക് പദ്ധതി ആരംഭിച്ചു.മാതൃഭൂമി സീഡ് എക്കോ ക്ലബ്ബിലെ നാൽപത്  വിദ്യാർഥി വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സ്കൂളിൽ നടപ്പിൽ വരുത്തുന്നത് . മൂന്നുമുതൽ…..

Read Full Article
വൈദ്യുതോപഭോഗം കുറയ്ക്കാൻ പ്രേരണയുമായി…..

പാലക്കാട്: വീടുകളിലെ വൈദ്യുതോപഭോഗം കുറയ്ക്കാൻ പ്രോത്സാഹനവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ശബരി വി.എൽ.എൻ.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകരാണ് വിദ്യാർഥികളുടെ വീടുകളിലെ വൈദ്യുതോപയോഗം കുറയ്ക്കുന്നതിനായി പ്രത്യേകപദ്ധതി…..

Read Full Article
   
ഗാന്ധിജയന്തി ദിനാഘോഷം..

വെമ്പായം: കന്യാകുളങ്ങര ഗവ.ഗേൾസ്‌ എച്ച്‌.എസ്‌.എസിൽ സീഡ്‌, ഗാന്ധിദർശൻ ക്ളബ്ബുകളുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം ബി.കെ.സെൻ ഉദ്‌ഘാടനം ചെയ്തു. ഗാന്ധിജിയുടെ 150-ാം ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച്‌ ചടങ്ങിൽ 150 ദീപം…..

Read Full Article
   
വിദയാലയത്തിൽ ചേന വിളയിച്ചു സീഡ്…..

കാളിയാർ :വിദ്യാലയ മുറ്റത്തെ അടുക്കള തോട്ടത്തിൽ ചേന വിളയിച്ചു കാളിയാർ സെന്റ്റ് മേരീസ് എൽ.പി.സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ .120 കിലോ ചേനയാണ് വിദ്യാലയത്തിന്റ അടുക്കള തോട്ടത്തിൽ വിളഞ്ഞത്. സ്കൂളിന്റ പിറകുവശത്തെ  രണ്ടു സെന്ററ്‌…..

Read Full Article
   
വീരവഞ്ചേരി എൽ.പി സ്കൂളിൽ പച്ചക്കറി…..

വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബിന്റെ  പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുലഭിച്ചു. സ്കൂൾ സീഡ് കോഡിനേറ്റർ കെ.വി സരൂപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വെണ്ട, പയർ, വഴുതിന, പച്ചമുളക് തുടങ്ങിയ മഴക്കാല പച്ചക്കറി ഇനങ്ങളാണ്…..

Read Full Article
   
പൂഴിക്കാട് സ്കൂളിൽ ഇനി കാബേജും…..

പന്തളം: മലമടക്കുകളിലെ മഞ്ഞിൽ വിരിയുന്ന കാബേജും കോളിഫ്ളവറും ഇനി പൂഴിക്കാട് ഗവൺമെന്റ് യു.പി.സ്‌കൂളിന്റെ മുറ്റത്തും മൈതാനത്തും വിളയും. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ ശീതകാലപച്ചക്കറി കൃഷി ആരംഭിച്ചത്.…..

Read Full Article
   
ഇടത്തിട്ട സ്കൂളിൽ ജൈവ പച്ചക്കറി…..

ഇടത്തിട്ട: ഗവ.എൽ.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷി തുടങ്ങി. മണ്ണ് നിറച്ച 30 ഗ്രോബാഗുകളിൽ കുട്ടികൾ പയർ, ചീര, വെണ്ട, വെള്ളരി തുടങ്ങിയ വിത്ത് നട്ടു. എക്സിക്യുട്ടീവ് സോഷ്യൽ…..

Read Full Article
   
സീഡ് പച്ചക്കറിത്തോട്ടത്തിന്‌ തുടക്കമിട്ടു..

ഏഴംകുളം: ലോക പച്ചക്കറിദിനത്തിൽ സീഡിന്റെ നേതൃത്വത്തിൽ ഏഴംകുളം ഗവ.എൽ.പി. എസിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മാതൃഭൂമി സീഡ് പച്ചക്കറി തോട്ടത്തിനു തുടക്കമിട്ടു. ജൈവവളങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വിഷ രഹിത പച്ചക്കറിയാണ്‌…..

Read Full Article

Related news