Seed News

 Announcements
   
കൊയ്ത്തുത്സവം ആഘോഷമാക്കി ആവണീശ്വരം…..

പത്തനാപുരം : നെൽക്കൃഷിയോടുള്ള താത്പര്യമുണർത്താൻ ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്‌.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ഇലവുംകുഴി ഏലായിലെ കൊയ്ത്തുത്സവം ആഘോഷിച്ചു. കൃഷിയുടെ വിവിധ ഘട്ടങ്ങൾ ഏലായിലെത്തി മനസ്സിലാക്കിയിരുന്ന…..

Read Full Article
   
കാലാവസ്ഥയ്ക്ക് നീതി തേടി സീഡ് ക്ലബ്ബ്…..

പാലക്കാട്:  വിദ്യാർഥിപരിസ്ഥിതിക്കൂട്ടായ്മ നായിക ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിൽ ആഗോളതലത്തിൽ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യവുമായി മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങൾ. ബമ്മണ്ണൂർ ജി.എച്ച്.എസ്സിലെ സീഡ് ക്ലബ്ബംഗങ്ങളാണ്…..

Read Full Article
   
മുരികല്ലിങ്ങൽ ശ്രീദേവി എ.യു.പി.യിൽ…..

കടലുണ്ടി: വിഷമില്ലാത്ത കറിവേപ്പ് എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡ് ക്ളബ്ബും മുരികല്ലിങ്ങൽ ശ്രീദേവി എ.യു.പിസ്കൂളിലെ അയ്ന ഹിന്ദി ക്ലബ്ബും ചേർന്ന് എന്റെ വീട് എന്റെ കറിവേപ്പ് പദ്ധതി തുടങ്ങി. ചടങ്ങ് ഹിന്ദി സാഹിത്യ മഞ്ച്‌ സംസ്ഥാന…..

Read Full Article
   
ജില്ലാ തല പച്ചക്കറി വിത്ത് വിതരണം…..

കോടനാട് : മാതൃഭൂമി സീഡ് , കൃഷി വകുപ്പ് ,വെജിറ്റൽ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളം, എന്നിവരുടെ സഹകരണത്തോടെ  നടത്തുന്ന വിത്ത് വിതരണത്തിന്റെ ജില്ലാ തല ഉൽഗാടനം ചൊവ്വാഴ്ച നടക്കും.കോടനാട് മാർ ഔഗേൻ ഹൈസ്കൂളിൽ രാവിലെ 11 ന്…..

Read Full Article
   
സ്‌കൂളില്‍ മുളം തൈകള്‍ നട്ട് സീഡ്…..

>> ഇരിങ്ങാലക്കുട: സ്‌കൂളില്‍ മുളം തൈകള്‍ നട്ട് സീഡ് വിദ്യാര്‍ഥികള്‍. ഇരിങ്ങാലക്കുട എസ്.എന്‍.എല്‍.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മുള തൈകള്‍ നട്ടത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും എസ്.എന്‍. സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ…..

Read Full Article
   
തെങ്ങോലകൊണ്ട് വിസ്‌മയക്കാഴ്‌ചഒരുക്കി…..

ഏറാമല: തെങ്ങോലകൊണ്ടും, ചിരട്ട, മടൽ എന്നിവ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കരകൗശലവസ്തുക്കൾ നിർമിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ സീഡ് ക്ലബ്ബാണ് പ്രദർശനം സംഘടിപ്പിച്ചത്.…..

Read Full Article
   
ഇടമലക്കുടി എൽ .പി .സ്കൂളിലെ മാതൃഭുമി…..

മൂന്നാർ: ഇടമലക്കുടി സർക്കാർ എൽ .പി .സ്കൂളിലെ മാതൃഭുമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വയം തൊഴിൽ ഉൽപ്പന്ന നിർമ്മാണ പരിശീലനം നടന്നു. ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത കൈത്തൊഴിൽ പരിശീലനങ്ങൾക്കു പുറമേ കുട, മെഴുകുതിരി…..

Read Full Article
   
മുളയ്‌ക്ക്‌ സംരക്ഷണവലയം തീർത്ത്…..

വൈക്കിലശ്ശേരി: ലോകമുളദിനത്തിൽ വൈക്കിലശ്ശേരി യു.പി. സ്കൂളിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ നട്ടുവളർത്തിയ മുളയ്ക്ക് സംരക്ഷണവലയം തീർത്തു.നിത്യജീവിതത്തിൽ മുളയുടെ പ്രാധാന്യം സീഡ് അംഗങ്ങൾ വിശദമാക്കി.മുള ഉത്‌പന്നങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു.…..

Read Full Article
   
മുളത്തൈ നട്ട്‌ സീഡ്‌ വിദ്യാർഥികൾ..

പേരാമ്പ്ര: സെയ്ന്റ് മീരാസ് പബ്ലിക് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ തണൽ മരങ്ങളുടെ തൈകൾ നട്ടു.മാതൃഭൂമി സീഡ് പോലീസ് അംഗങ്ങളായ തേജസ്സ് അലൻ, അവിനാഷ്, നവതേജ്, അജോമി, അനശ്വർ, ദിവ്യ എന്നിവർ ചേർന്ന് തണൽ മരങ്ങളുടെ തൈകൾ വിവിധ…..

Read Full Article
   
കുട്ടികൾക്ക് കൗതുകം പകർന്ന് പേരിശ്ശേരി…..

പേരിശ്ശേരി: മുളയരികൊണ്ട് പായസമുണ്ടാക്കാം, മുളയുടെ കൂമ്പ് തോരൻ വെക്കാമെന്നൊക്കെ കേട്ടപ്പോൾ പേരിശ്ശേരി ഗവ. യു.പി.എസിലെ കുട്ടികൾക്ക് അദ്‌ഭുതമായിരുന്നു. ലോക മുള ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ് നടത്തിയ പരിപാടിയിലാണ്…..

Read Full Article

Related news