Seed News

 Announcements
   
ഡെങ്കിപ്പനിക്കെതിരേ സീഡ് ക്ലബ്ബിന്റെ…..

ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്‌കൂൾ  സീഡ് ക്ലബ്ബ് ഡെങ്കിപ്പനിക്കെതിരേ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. പാലമേൽ പഞ്ചായത്തംഗം ആർ. രതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ജയകുമാരപ്പണിക്കർ, സ്റ്റാഫ് സെക്രട്ടറി റീന, എസ്.ആർ.ജി.…..

Read Full Article
   
സ്‌കൂൾ ടെറസിൽ പച്ചക്കറിക്കൃഷിയുമായി…..

ചാരുംമൂട്: സ്‌കൂളിന്റെ ടെറസിൽ പച്ചക്കറിക്കൃഷിയുമായി ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബ്‌ കുട്ടികൾ. വിഷരഹിത പച്ചക്കറികൾ സ്‌കൂൾ ഭക്ഷണത്തിനെന്ന ഉദ്ദേശ്യത്തോടെയാണ് കൃഷിക്കു  തുടക്കംകുറിച്ചത്.…..

Read Full Article
   
ലോകപാമ്പുദിനം ആചരിച്ചു ..

കൊല്ലകടവ് : കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പാമ്പുദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് പാമ്പുപിടിത്ത വിദഗ്ധൻ സാം ജോണിനെ സീഡ് ക്ലബ്ബ് അംഗങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു.…..

Read Full Article
   
വിഷരഹിതകൃഷി പ്രോത്സാഹിപ്പിക്കാൻ…..

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ റൂട്ട്‌സ് സീഡ് ക്ലബ്ബ് വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂൾ പരിസരത്തുള്ള അമ്പതോളം വീടുകളിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.  കൃഷിവകുപ്പിന്റെ ഓണത്തിന്…..

Read Full Article
നീർക്കുന്നം സ്കൂളിലെ കുട്ടികളും…..

അമ്പലപ്പുഴ: കൃഷിപാഠങ്ങൾ പഠിക്കാനും മണ്ണിനെയറിയാനും കാർഷികസംസ്കാരം വളർത്താനുമായി നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്കൂളിലെ കുട്ടികൾ പച്ചക്കറിക്കൃഷി തുടങ്ങി. സ്കൂളിലെ ലഹരിവിരുദ്ധസേവനസംഘടനയായ തണലും മാതൃഭൂമി സീഡ് ക്ലബ്ബുമായി…..

Read Full Article
   
പേപ്പർബാഗ് നിർമാണ പരിശീലനവുമായി…..

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായി കുട്ടികൾക്കു  പേപ്പർബാഗ് നിർമാണ പരിശീലനം നൽകി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി…..

Read Full Article
   
സ്കൂൾമുറ്റത്തൊരു ഔഷധത്തോട്ടം പദ്ധതിയുമായി…..

ചാരുംമൂട്: പടനിലം ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സ്കൂൾമുറ്റത്തൊരു ഔഷധത്തോട്ടം പദ്ധതി തുടങ്ങി. പ്രഥമാധ്യാപിക എസ്. രാജി ഔഷധസസ്യം നട്ട് ഉദ്ഘാടനം ചെയ്തു. ഔഷധസസ്യങ്ങളുടെ ഗുണങ്ങൾ വിദ്യാർഥികളിലും അതുവഴി…..

Read Full Article
   
സീഡ് ക്ലബ്ബ് 25 കുടുംബങ്ങൾക്കു പച്ചക്കറിക്കിറ്റു…..

കറ്റാനം: കട്ടച്ചിറ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സീഡ് ജീവന ക്ലബ്ബ് സമൃദ്ധം പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കിറ്റു വിതരണം നടത്തി. പട്ടിണിക്കെതിരേ പോരാടുകയെന്ന മുദ്രാവാക്യമുയർത്തി 25 നിർധന കുടുംബങ്ങൾക്ക്…..

Read Full Article
   
ജനസംഖ്യാദിന അറിവുപകർന്ന് സീഡ് ക്ലബ്ബിന്റെ…..

ചാരുംമൂട് : പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യാദിനാചരണം നടത്തി. ജനസംഖ്യാദിന അറിവുപകർന്ന് സീഡ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു. വിവിധ രാജ്യങ്ങളിലെ…..

Read Full Article
   
ഡെങ്കിപ്പനിക്കെതിരേ ബോധവത്കരണം…..

ചാരുംമൂട്: ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരേ  ബോധവത്‌കരണക്ലാസുമായി ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾ. കുട്ടികളിൽനിന്ന്‌ മുതിർന്നവരിലേക്കെന്ന ലക്ഷ്യവുമായി…..

Read Full Article

Related news