Seed News

 Announcements
   
ചപ്പാത്തിലടിഞ്ഞ മാലിന്യങ്ങൾ നീക്കി;…..

വെള്ളിയാമറ്റം: പ്രളയ ജലത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ കയറി അടഞ്ഞുകിടന്ന ചപ്പാത്തിനടിയിലൂടെയുള്ള നീരൊഴുക്ക് സീഡ് കുട്ടികൾ പുനഃസ്ഥാപിച്ചു. ക്രൈസ്റ്റ് കിങ് എച്ച്.എച്ച്.എസിലെ കുട്ടികളാണ് വെള്ളിയാമറ്റം-പന്നിമറ്റം വഴിയിലെ…..

Read Full Article
   
പ്രളയസഹായത്തിലേക്ക് വിദ്യാർഥികൾ…..

കൊല്ലം : പ്രളയദുരിതത്തിൽപ്പെട്ടവർക്ക് പടിഞ്ഞാറേ കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി ഹരിതശ്രീ സീഡ് ക്ലബ്ബ്‌ അംഗങ്ങളുടെ സഹായം. മാതൃഭൂമിയുടെ കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്കാണ് വിദ്യാർഥികൾ സ്വയംനിർമിച്ച…..

Read Full Article
   
വായുമലിനീകരണത്തിനെതിരേ ബോധവത്‌കരണവുമായി…..

കൊല്ലം: ശുദ്ധവായുവും ആരോഗ്യവും എന്ന മുദ്രാവാക്യമുയർത്തി വായുമലിനീകരണത്തിനെതിരേ ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി. മാതൃഭൂമി സീഡ് ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഓച്ചിറ പോലീസ്…..

Read Full Article
   
പ്ലാസ്റ്റിക്‌ പുനരുപയോഗം കണ്ടറിഞ്ഞ്…..

പ്ലാസ്റ്റിക്‌ പാഴ്‌വസ്തുക്കളുടെ പുനരുപയോഗരീതികൾ നേരിൽ കണ്ടറിയാൻ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡംഗങ്ങൾ  വലിയവെളിച്ചം വ്യവസായ വികസനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റീമ പ്ലാസ്റ്റിക്‌ റീസൈക്ലിങ്‌ കേന്ദ്രത്തിലെത്തി. ആവശ്യം…..

Read Full Article
   
വിത്ത്‌ പേനയേന്താൻ കുഞ്ഞിക്കൈകൾ..

ഏര്യം വിദ്യാമിത്രം യു.പി.സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ വിത്ത്‌ പേന നിർമാണക്കളരി നടത്തി. മാടായി ബഡ്സ് സ്കൂളിലെ അധ്യാപികമാരായ നിഷ, വിന്യ എന്നിവരാണ് പേന നിർമാണ ക്ലാസെടുത്തത്. ക്ലബ്ബിലെ 36 വിദ്യാർഥികൾ പങ്കെടുത്തു. പ്രത്യുഷ്,…..

Read Full Article
   
ലോക നാട്ടറിവ് ദിനത്തിൽ മേലാങ്കോട്ട്…..

കാഞ്ഞങ്ങാട്: വിഷമയമായ പച്ചക്കറികൾ വാങ്ങി കഴിച്ച് ആരോഗ്യം നശിക്കുന്ന കാലത്ത് കാൻസറടക്കമുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാനുള്ള നൂറ്റി അമ്പതിലധികം ഇലക്കറികളുടെ വേറിട്ട സദ്യ ഒരുക്കി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക…..

Read Full Article
   
ഔഷധക്കഞ്ഞിയുമായി കിഴുത്തള്ളി..

കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്കൂളിൽ കർക്കടകക്കഞ്ഞി വിതരണം ചെയ്തു. മാതൃഭൂമി സീഡ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഔഷധക്കഞ്ഞി ഉണ്ടാക്കിയത്. പ്രഥമാധ്യാപിക ശ്രീജയ  ഔഷധമൂല്യത്തെക്കുറിച്ച് സംസാരിച്ചു. സീഡ് കോ ഓർഡിനേറ്റർ…..

Read Full Article
   
കക്കാട്‌ പുഴ മാലിന്യമുക്തമാക്കണമെന്ന്‌…..

കക്കാട്‌ പുഴ മാലിന്യമുക്തമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കക്കാട്‌ വി.പി.എം.സ്കൂളിലെ സീഡ്‌ ക്ളബ്ബംഗങ്ങൾ മനുഷ്യച്ചങ്ങല തീർത്തപ്പോൾ..

Read Full Article
   
മാലിന്യം നീക്കാൻ..

മഹാപ്രളയത്തിൽ മാലിന്യം നിറഞ്ഞ വിദ്യാലയം ശുചിയാക്കി സീഡ്‌ വിദ്യാർഥികൾ. മൊകേരി രാജീവ്‌ ഗാന്ധി സ്കൂളിലെ വിദ്യാർഥികളാണ്‌ കൂത്തുപറന്പ്‌ മൂര്യാട്‌ മാപ്പിള എൽ.പി. സ്കൂൾ മുറികളും കാന്പസും ശുചീകരിച്ചത്‌. 10 വിദ്യാർഥികളും…..

Read Full Article
   
കുളിച്ചുകയറാൻ കുട്ടിസോപ്പ്‌..

മാവിലായി യു.പി. സ്കൂൾ സീഡ്‌ കുട്ടികൾ നിർമിച്ച സോപ്പ്‌ പ്രളയദുരിതാശ്വാസത്തിന്‌ കൈമാറി. ലിറ്റിൽ ഫാർമേഴ്സ്‌ സീഡ്‌ ക്ളബ്‌ നിർമിച്ച 200 ‘കുട്ടി സോപ്പ്‌’ ആണ്‌ കുട്ടികളിൽനിന്ന്‌ സീഡ്‌ കണ്ണൂർ യൂണിറ്റ്‌ കോ ഓർഡിനേറ്റർ സി.സുനിൽ…..

Read Full Article

Related news