Seed News

 Announcements
   
ഹിരോഷിമ ദിനാചരണം..

മംഗലപുരം: ഇടവിളാകം യു.പി.സ്‌കൂളിൽ സീഡ് ക്ലബ്ബ് ഹിരോഷിമാ ദിനാചരണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്ത് കുട്ടികൾ ബോധവത്കരണവും റാലിയും നടത്തി. പോസ്റ്റർ പ്രദർശനം, നാടകാവതരണം എന്നിവയും സംഘടിപ്പിച്ചു. സ്‌കൂൾ ലീഡർമാരായ അബിത, റംസാൻ…..

Read Full Article
   
കന്യാകുളങ്ങര സ്കൂളിൽ മാതൃഭൂമി സീഡ്‌…..

വെമ്പായം: കന്യാകുളങ്ങര ഗവ. ഗേൾസ്‌ എച്ച്‌.എസ്‌.എസിൽ മാതൃഭൂമി സീഡ്‌ ക്ളബ്ബിന്റെ നേതൃത്വത്തിൽ ഓണത്തിന്‌ ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. പി.ടി.എ. പ്രസിഡന്റ്‌ എ.നൗഷാദ്‌ വിത്ത്‌ നടീൽ ഉദ്‌ഘാടനം ചെയ്തു. മാണിക്കൽ കൃഷിഭവനിൽ…..

Read Full Article
   
കായണ്ണ ജി.യു.പി. സ്‌കൂളിൽ പച്ചത്തുരുത്ത്…..

കായണ്ണബസാർ: ഹരിത കേരളമിഷൻ നടപ്പാക്കുന്ന വനവത്കരണ പരിപാടിയുടെ ഭാഗമായി കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു. തൊഴിലുറപ്പ് തൊഴിലാളികളും ക്ലബ്ബ് അംഗങ്ങളും ചേർന്ന് ചെറുക്കാട് റോഡോരങ്ങളിലാണ്…..

Read Full Article
   
നല്ലൂർ ഗവ. യു.പി.യിൽ വിഷരഹിത കറിവേപ്പ്…..

നല്ലൂർ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നല്ലൂർ ഗവ. ജി.ജി. യു.പി. സ്കൂളിൽ ‘വിഷരഹിത കറിവേപ്പ്’ രണ്ടാംഘട്ടം പദ്ധതി തുടങ്ങി. ഫറോക്ക് നഗരസഭ അധ്യക്ഷ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു.മാതൃ പി.ടി.എ. പ്രസിഡൻറ് എം. ശാലിനി അധ്യക്ഷയായി. സതീഷ്…..

Read Full Article
   
ശില്പശാലയിൽ നിർമിച്ച പേപ്പർ വിത്തുപേനയുമായി…..

കോഴിക്കോട്: പൊക്കുന്ന് ജി.ജി.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണവും പുനരുപയോഗവും എന്ന പ്രമേയത്തിൽ ശില്പശാല നടത്തി. പേപ്പർ പേന, വിത്തുപേന നിർമാണവും പാഴ്‌വസ്തുക്കളിൽനിന്ന് കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നതും…..

Read Full Article
   
വടയാർ: ഇൻഫന്റ് ജീസസ് ഹൈ സ്കൂളിലിലെ…..

..

Read Full Article
   
മണ്ണറിയാൻ മനസ്സറിയാൻ ..

ബഷീർ പഠിച്ച സ്കൂൾമുറ്റത്ത് നെൽപ്പാടമൊരുങ്ങിതലയോലപ്പറമ്പ്:വൈക്കം മുഹമ്മദ്ബഷീർ സ്മാരക ഗവ. വി.എച്ച്.എസ്.എസിലെ വിദ്യാലയ മുറ്റത്തൊരുക്കിയ പാടത്ത് ഞാറ്റുപാട്ടിന്റെ ഈണം മുഴങ്ങി. ഞാറ് നടാൻ വിദ്യാർഥി കൂട്ടായ്മ ക്ലാസ് മുറി…..

Read Full Article
   
ഔഷധ തോട്ടത്തിൽ വല്ലകം സെയിന്റ്…..

..

Read Full Article
   
കരനെൽ കൃഷിക്കു തുടക്കം കുറിച്ച്…..

കാരാപ്പുഴ : വിദ്യാർഥികളിൽ കൃഷിയോടുള്ള അഭിമുഖ്യ൦ വർധിപ്പിക്കുന്നതിനും മണ്ണിനോടുള്ള സ്നേഹം നിലനിർത്തുന്നതിനും വേണ്ടി കാരാപ്പുഴ ഗവണ്മെന്റ് ഹൈ സ്കൂളിൽ കരനെൽ കൃഷി ആരംഭിച്ചു ...

Read Full Article
   
പങ്കുവെയ്ക്കലിന് നാട്ടുമാങ്ങയുടെ…..

വൈക്കം വാർവിൻ സ്കൂളിലെ മാതൃഭൂമി ‘സീഡ്’ ക്ലബ് അംഗങ്ങൾ നാട്ടുമാവിൻ തൈ വിതരണം നടത്തിയപ്പോൾകോട്ടയം: പഠനത്തോടൊപ്പം മനസ്സിലെ പച്ചപ്പും വളരട്ടെയെന്ന ആശയമുയർത്തി വിദ്യാർഥികൾ ശേഖരിച്ച നാട്ടുമാവിൻ തൈകളുടെ വിതരണം. വൈക്കം വാർവിൻ…..

Read Full Article

Related news