Seed News

 Announcements
   
മാതൃഭുമി സീഡ് ശില്‍പശാല അടിമാലി…..

അടിമാലി: മാതൃഭുമി സീഡ് പദ്ധതിയുടെ ഭാഗമായി അടിമാലി മൂന്നാര്‍ മേഖലയിലെ സ്‌കൂളുകള്‍ക്കുള്ള ഏകദിന  ശില്‍പശാല അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്നു.ശില്‍പശാലയുടെ ഉദ്ഘാടനം അടിമാലി ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് …..

Read Full Article
   
മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ലാ…..

ആലപ്പുഴ: മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ലാ ശില്പശാല നടന്നു. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ഹാളിൽ ആലപ്പുഴ എ.ഇ.ഒ. സി.ഡി.ആസാദ് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ചീഫ് മാനേജർ എം.കെ.അനിൽകുമാർ മുഖ്യാതിഥിയായി. മാതൃഭൂമി യൂണിറ്റ്…..

Read Full Article
   
ചാന്ദ്രദിനത്തിന്റെ 50 ആം വാർഷികം…..

പെരുമ്പാവൂർ: മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 50 ആം വാർഷികം പഠനാഘോഷമാക്കി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ് വിദ്യാർഥികൾ."ചാന്ദ്ര മനുഷ്യൻ " വിവിധ ക്ലാസ്സ് റൂമുകളിൽ വിദ്യാർഥികളുമായി സംവദിച്ചു.…..

Read Full Article
   
പരിസ്ഥിതി സംരക്ഷണത്തിന് നൂതന ആശയങ്ങള്…..

കല്പറ്റ: പരിസ്ഥിതി സംരക്ഷണത്തിന്റെ നൂതന ആശയങ്ങള് പങ്കുവെച്ച്  മാതൃഭൂമി സീഡ് അധ്യാപക  കോ-ഓഡിനേറ്റര് ശില്പശാല. ‘സമൂഹ നന്മ കുട്ടികളിലൂടെ’ എന്ന  ലക്ഷ്യം മുന്നിര്ത്തി  മാതൃഭൂമിയും  ഫെഡറല് ബാങ്കും ചേര്ന്ന് വിദ്യാലയങ്ങളില്…..

Read Full Article
   
ക്യാമ്പസിനുള്ളിൽ വനം തീർത്ത വെച്ചൂച്ചിറ…..

വെച്ചൂച്ചിറ: സ്കൂളിലനുള്ളിൽ കുട്ടികളുടെ നേതൃത്വത്തിൽ വനം നിർമ്മിക്കാനുള്ള ബൃഹത്  പദ്ധതിയുമായി സീഡ് ക്ലബ്. ഗ്രീൻ ഔറാ  എന്ന പേരിൽ ആയിരത്തിലധികം ചെടികൾ നട്ട് പിടിപ്പിക്കുന്ന  ഒരു വലിയ പദ്ധതിക്ക് റാന്നി എം എൽ എ  രാജു…..

Read Full Article
   
സീഡ് പദ്ധതിയുടെ ഭാഗമായി നവജ്യോതി…..

പരവൂർ: മാതൃഭൂമി -സീഡ് പദ്ധതിയുടെ ഭാഗമായി പരവൂർ കൂനയിൽ നവജ്യോതി മോഡൽ സ്കൂളിൽ പൂമ്പാറ്റകൾക്കായി ഒരു പൂന്തോട്ടം കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഒരുക്കി.വിവിധ ഇനം പൂമ്പാറ്റകളെ നിരീക്ഷിക്കാനും അതിന്റെ വളർച്ചാ ഘട്ടങ്ങൾ…..

Read Full Article
   
മനുഷ്യരാശിയുടെ കുതിച്ച ചട്ടത്തിന്റെ…..

പത്തനംതിട്ട: മനുഷ്യന്റെ പാദം ചന്ദ്രനിൽ തോട്ടത്തിന്റെ ആഘോഷവും ശാസ്ത്രലോകത്തിന്റെ കുതിപ്പിന്റെയും വാർഷികമായി നാളെ ചന്ദ്ര ദിനം. അപ്പോളോ 11 ൽ കയറി മനുഷ്യൻ ചന്ദ്രനെ കാൽചുവട്ടിലാക്കിയതിന്റെ ദിനം. 1969  ജൂലൈ 21 തിയതി സാറ്റേൺ…..

Read Full Article
   
തൈകളുമായി സീഡ് ക്ലബ് കുട്ടികൾ ..

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുമായി ബന്ധപ്പെടുത്തി ഊട്ടുപാറ എൻ എം എൽ പി സ്കൂൾ സീഡ് ക്ലബ്  നടാൻ തയ്യാറാക്കി വച്ചിരിക്കുന്ന തൈകൾ ..

Read Full Article
   
ഓണത്തിന് ഒരുമുറം പച്ചക്കറിയുമായി…..

റാന്നി: ഓണ സദ്യക്ക് ആവിശ്യമായ പച്ചക്കറിയ സ്വയം വിളയിച്ചെടുത്ത പച്ചക്കറികളുമായി ഊട്ടുപാറ എൻ എം എൽ പി സ്കൂൾ കുട്ടികൾ. വിഷം ഇല്ലാത്ത പച്ചക്കറികൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ കുട്ടികൾക്കെ മനസിലാക്കാനും സാധിച്ചു.…..

Read Full Article
   
സംസഥാന ഫലമായ പ്ലാവിനെ സംരക്ഷിച്ച…..

ഇളമണ്ണൂർ: വൊക്കേഷണൽ ഹൈ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ പ്ലാവ് തൈ നട്ടുകൊണ്ടാണ്  സംസഥാനഫലമായ പ്ലാവിനെ സ്കൂൾ സീഡ് ക്ലബ് സംരക്ഷിക്കാൻ തുടക്കമിട്ടത്.  സീഡിന്റെ എന്റെ പ്ലാവ്  എന്റെ കൊന്ന എന്ന പ്രോഗ്രാമിലുൾപ്പെടുത്തിയാണ്…..

Read Full Article

Related news