Seed News

 Announcements
   
ഭൂമിക്കൊരു കുടയുമായി തിരുവല്ല സി…..

ഭൂമിക്കൊരു കുടയുമായി തിരുവല്ല സി എസ് ഐ വി എച് എസ് സ്കൂൾ ഫോർ ഡഫ്തിരുവല്ല: മാതൃഭൂമി  സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭൂമിയെ സംരക്ഷിക്കുന്നതിനായി കുട്ടികൾ തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂളിൽ അങ്കണത്തിലും കുട്ടികളുടെ വീട്ടുവളപ്പിലെ…..

Read Full Article
   
കുട നിർമാണ പരിശീലനവുമായി സീഡ് ക്ലബ്…..

കുട നിർമാണ പരിശീലനവുമായി സീഡ് ക്ലബ് ഇളമണ്ണൂർ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മാതൃഭൂമി സീഡിന്റെയും, എന്റർ പെണർഷിപ്പ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കുട നിർമ്മാണ പരിശീലനവും, സോപ്പ് പൊടി നിർമ്മാണ പരിശീലന…..

Read Full Article
'താരത്തിനൊരു മരം ' പദ്ധ തിക്ക് തുടക്കം…..

കാസർകോട് : നെല്ലിക്കുന്ന് ഗവ .വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 'താരത്തിനൊരു  മരം ' പദ്ധ തിക്ക് തുടക്കം കുറിച്ചു .ഫുട്ബോൾ താരങ്ങളുടെ പേരിൽ വൃക്ഷതൈകൾ വച്ച് പിടിപ്പിച്ചു സംരക്ഷിക്കുന്ന പദ്ധതിയാണിത് .ഇതിന്റെ ഉദ്ഘാടനം പ്ലസ്…..

Read Full Article
   
മരുവൽക്കരണവിരുദ്ധ ദിനം ..

പടന്നക്കടപ്പുറം  : പടന്നക്കടപ്പുറം ഗവ: ഫിഷറീസ് സ്കൂൾ മരുവൽക്കരണവിരുദ്ധ ദിനം ആചരിച്ചു.. ആചരണത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം , ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിവ നടന്നു. ഫോട്ടോ പ്രദർശനം ഹെഡ്മാസ്റ്റർ  വി. സുധാകരൻ…..

Read Full Article
   
മരുവൽക്കരണവിരുധ ബോധവൽക്കരണ ക്ലാസ്..

 ആലന്തട്ട :  ആലന്തട്ട  എ.യു.പി.സ്കൂൾ സീഡ് അംഗങ്ങൾക്കുള്ള മരുവൽക്കരണവിരുധ ബോധവൽക്കരണ ക്ലാസ് പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം കൈകാര്യം ചെയ്യുന്നു.. സീഡ് കോ-ഓഡിനേറ്റർ സി.ടി ജിതേഷ് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക,കെ.വനജാക്ഷി,…..

Read Full Article
   
ഉച്ചയൂണിന് പച്ചക്കറി..

തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതിക്ലബിന്റെ മഴക്കാല പച്ചക്കറികൃഷി വിളവെടുപ്പ് തുടങ്ങി. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്കൂൾവളപ്പിൽ ഉണ്ടാക്കാനും വിവിധ കൃഷിരീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുമാണ്…..

Read Full Article
   
കരനെൽകൃഷി കളപറിക്കൽ..

മട്ടന്നൂർ കയനി യു.പി.സ്കൂളിൽ സീഡ് നേതൃത്വത്തിലുള്ള കരനെൽകൃഷി ' കളപറിക്കൽ' നടത്തി. സ്കൂൾ വളപ്പിൽ 30 സെന്റ് സ്ഥലത്ത് നടത്തിയ കരനെൽകൃഷിയുടെ കളപറിക്കലാണ് മാതൃഭൂമി സീഡ് നേതൃത്വത്തിൽ നടത്തിയത്. കളപറിക്കൽ ഉദ്ഘാടനം മട്ടന്നൂർ…..

Read Full Article
   
എന്റെ വീട് എന്റെ കൃഷി..

പൊതുവാച്ചേരി രാമർവിലാസം എൽ.പി.സ്കൂൾ സീഡ് ക്ലബ് എന്റെ വീട് എന്റെ കൃഷി പദ്ധതി തുടങ്ങി. കൃഷിഭവനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാവിൻ തൈയും പച്ചക്കറിവിത്തും നൽകി കെ.ഗീത പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് കോഓർഡിനേറ്റർ…..

Read Full Article
   
അടുക്കളയിൽനിന്ന് പ്ലാസ്റ്റിക്കിനെ…..

അടുക്കള പ്ലാസ്റ്റിക് മുക്തമാക്കാൻ പദ്ധതിയുമായി ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും ജീവനക്കാരുടെയും വീടുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചെറുവാഞ്ചേരി…..

Read Full Article
   
Vegetables_Andoor School..

..

Read Full Article

Related news