Seed News

 Announcements
   
നാടൻവിഭവങ്ങളുടെ പ്രദർശനമൊരുക്കി…..

കരുവാറ്റ: കപ്പ, കാച്ചിൽ, ചേന തുടങ്ങിയ നാടൻവിഭവങ്ങളുടെ കലവറയൊരുക്കി കുട്ടികൾ. കരുവാറ്റ സെയ്ന്റ് ജോസഫ്‌സ് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് നടത്തിയ നാടൻഭക്ഷ്യമേളയിലാണ് കുട്ടികൾ വീടുകളിലും പരിസരങ്ങളിൽനിന്നു വിഭവങ്ങൾ സമാഹരിച്ച്…..

Read Full Article
   
ഭക്ഷണ അലമാരയിലേക്ക് ഭക്ഷണപ്പൊതികളുമായി…..

ചാരുംമൂട്: ഭക്ഷണഅലമാരയിലേക്ക് ഭക്ഷണപ്പൊതികളുമായി കുരുന്നുകളെത്തി. പറയംകുളം കൊട്ടക്കാട്ടുശ്ശേരിക്കര എ.പി.എം.എൽ.പി. സ്‌കൂളിലെ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികളാണു ചാരുംമൂട്ടിലെ ഭക്ഷണ അലമാരയിലേക്ക് 65 പേർക്കുള്ള…..

Read Full Article
   
‘കേരം തിങ്ങും കേരളനാട്’: വിജയികളെ…..

ആലപ്പുഴ: ലോക നാളികേരദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി മാതൃഭൂമി സീഡ് ജില്ലയിൽ നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘കേരം തിങ്ങും കേരളനാട്’ എന്ന വിഷയത്തിലായിരുന്നു മത്സരം നടന്നത്. യു.പി.വിഭാഗം-…..

Read Full Article
   
ഫലവൃക്ഷത്തോട്ടം ഉദ്ഘാടനം ചെയ്തു..

അവലൂക്കുന്ന്: പോളഭാഗം ഗവ. ജെ.ബി.എസിൽ മാതൃഭൂമി സീഡ് ക്ളബ്ബും ഗ്രീൻ ലീഫ് നേച്ചറും ചേർന്ന് ഒരുക്കിയ ഫലവൃക്ഷത്തോട്ടം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആർ. വിനീത ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ജമീല അധ്യക്ഷയായിരുന്നു.…..

Read Full Article
   
അഗ്നിസുരക്ഷാ പരിശീലനം; ക്ലാസ് നടത്തി..

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻസ്‌ ഹൈസ്‌കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഗ്‌നി സുരക്ഷാപരിശീലനം നടത്തി. മാവേലിക്കര ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ധനേഷ് ക്ലാസ് നയിച്ചു. സീനിയർ അധ്യാപിക ടി.കെ. അനി, ശ്രീകുമാർ,…..

Read Full Article
   
സീഡ് ക്ലബ്ബ് അധ്യാപക ദിനാചരണം..

കൊല്ലകടവ്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിലെ മാതൃഭൂമി 'നിറകതിർ' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകദിനാചരണം നടത്തി. തലമുറകൾക്ക് അക്ഷരം പകർന്നു നൽകിയ പൂർവ അധ്യാപകരെ അവരുടെ വീട്ടിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.…..

Read Full Article
   
ഇ.സി.ഇ.കെ. സ്കൂളിൽ അധ്യാപകദിനാഘോഷം..

തുറവൂർ: കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാഘോഷവും കടലാസ് കൂടുനിർമാണ ശില്പശാലയും നടത്തി. പൂർവ വിദ്യാർഥി ഗൗതമി അനഘാ ദാസ് അധ്യാപകദിനാശംസകൾ നേർന്നു. ദേവി പ്രിയ, ആദിത്യാ കിരൺ…..

Read Full Article
   
സ്വന്തം പൂക്കൾകൊണ്ട് അത്തപ്പൂക്കളമൊരുക്കി…..

ചാരുംമൂട്: പറയംകുളം കൊട്ടക്കാട്ടുശ്ശേരി എ.പി.എം. എൽ.പി.എസിലെ കുട്ടികൾ അത്തപ്പൂക്കളമൊരുക്കിയത് സ്കൂളിൽ അവർതന്നെ നട്ടുവളർത്തിയ ചെടികളിലെ പൂക്കളുപയോഗിച്ച്. സ്കൂളിലെ മാതൃഭൂമി ഉണർവ് സീഡ് ക്ലബ്ബാണ് ചെടികൾ നട്ടുപരിപാലിക്കുന്നത്.…..

Read Full Article
   
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി..

പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സ്കൂളിൽ പദ്ധതിയാരംഭിച്ചത്. പ്രിൻസിപ്പൽ കെ. ചിത്ര ഉദ്ഘാടനം…..

Read Full Article
   
സെയ്ന്റ്‌ മേരീസ് സ്കൂളിൽ സ്വന്തം…..

ചേർത്തല: സെയ്ന്റ് മേരീസ് ഗേൾസ് സ്കൂളിൽ സ്വന്തം പൂക്കളം പദ്ധതി വിജയമാക്കി മാതൃഭൂമി സീഡ് ക്ലബ്ബ്. സ്കൂളിലും കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലും ബന്തിത്തൈകൾ നട്ടായിരുന്നു പദ്ധതി. പൂക്കളുടെ ആദ്യഘട്ട വിളവെടുപ്പ്…..

Read Full Article

Related news