Seed News

 Announcements
'മാനസികാരോഗ്യം' പാഠ്യപദ്ധതിയിലേക്ക്..

മാനസികാരോഗ്യം' എന്ന വിഷയം സ്കൂൾ പാഠ്യപദ്ധതിയിൽ ഇടം പിടിക്കുന്നു. മാതൃഭൂമി 'സീഡ്' അംഗത്തിന്റെ ഒരു ചോദ്യത്തിനുള്ള ഉത്തരമാണിപ്പോൾ ഈ വിഷയം പാഠ്യപദ്ധതിയിലേക്കെത്താൻ നിമിത്തമായത്.കഴിഞ്ഞ സെപ്റ്റംബർ 28-ന് 'കുട്ടികൾക്കിടയിൽ…..

Read Full Article
   
സീഡ് ക്ലബ്ബ് വെബിനാർ നടത്തി..

വീയപുരം: ഗവ.ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് ലോകപക്ഷിദിനത്തിൽ ചിറകുള്ള ചങ്ങാതിമാർ എന്ന വിഷയത്തിൽ വെബിനാർ നടത്തി.   ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരതി ഷേണായ് ഉദ്ഘാടനം നിർവഹിച്ചു. പക്ഷിനിരീക്ഷകനായ ഹരികുമാർ മാന്നാർ ക്ലാസുനയിച്ചു.  …..

Read Full Article
   
"കുട്ടികളെ മനസറിഞ്ഞു വളർത്താം":സീഡ്…..

കണ്ണൂർ : കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗം എങ്ങനെ കുറക്കാം? , കുട്ടികളുടെ വാശിയില്ലാതാക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം  തേടി രക്ഷിതാക്കൾ. കുടുംബാന്തരീക്ഷമാണ് കുട്ടികളുടെ സ്വഭാവത്തെ രൂപീകരിക്കുന്നത്…..

Read Full Article
   
കുട്ടികളുടെ അവകാശങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തണം-…..

കണ്ണൂർ: കുട്ടികളുടെ അവകാശങ്ങളും അവയുടെ സംരക്ഷണവും ചർച്ച ചെയ്ത് വെബിനാർ. മാതൃഭൂമി സീഡും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമാണ് ഇതിന് വേദിയൊരുക്കിയത്.കുട്ടികളുടെ അവകാശങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വെബിനാർ…..

Read Full Article
   
സാലിം അലി ഓർമയിൽ സീഡ് വെബിനാർ..

കണ്ണൂർ: ലോക പ്രസിദ്ധ പക്ഷിനിരീക്ഷകൻ സാലിം അലിയുടെ 124-ാം ജന്മവാർഷികം മാതൃഭൂമി സീഡ് വെബിനാർ നടത്തി ആഘോഷിച്ചു.യുവ പക്ഷിനിരീക്ഷകനും വന്യജീവി ഗവേഷകനുമായ റോഷ്‌നാഥ് രമേഷ് സീഡ് അംഗങ്ങൾക്ക് പക്ഷിനിരീക്ഷണത്തിന്റെ രീതിശാസ്ത്രം…..

Read Full Article
   
പ്രകൃതിയോടുള്ള സമീപനം മാറണം -ടി.പി.…..

കണ്ണൂർ: പ്രകൃതിയോടുള്ള നമ്മുടെ സമീപനം മാറിയില്ലെങ്കിൽ ഭാവി ഇരുണ്ടതാകുമെന്ന് സീക്ക് ഡയറക്ടർ ടി.പി. പദ്‌മനാഭൻ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് സംഘടിപ്പിച്ച ‘നമ്മുടെ ഭൂമി നാളത്തെ തലമുറയ്ക്കായ്’ എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു…..

Read Full Article
ചിത്ര ശലഭത്തെ തേടി കുട്ടമത്തിലെ…..

 ചെറുവത്തൂർ: പൂമ്പാറ്റകളുടെ പിന്നാലെയാണ് ഏതാനും ദിവസങ്ങളായി കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. സീഡ് ക്ലബ്ബാണ് പൂമ്പാറ്റനിരീക്ഷണ പ്രവർത്തനം സംഘടിപ്പിച്ചത്. വീട്ടിലെ തൊടിയിലും ചുറ്റുപാടുകളിലുമായി പറന്നെത്തുന്ന…..

Read Full Article
   
മാവേലിക്കര ഗവ. ഗേൾസ് സ്കൂളിൽ സീഡ്…..

മാവേലിക്കര: ഗവ. ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ.യും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗവും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ വെബിനാർ നടത്തി. ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ സുരക്ഷയ്ക്കായി…..

Read Full Article
   
ദേശീയ കാൻസർ ബോധവത്കരണദിനം..

കോഴിക്കോട്:നടക്കാവ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ്, ദേശീയ ഹരിതസേന, സൗഹൃദ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്ലാസ് നടത്തി. എം.വി.ആർ. കാൻസർ സെൻറർ ആൻഡ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ…..

Read Full Article
ചെടിക്ക് പേരിട്ട് സീഡ് കുട്ടികൾ..

ചെറുവത്തൂർ: പരിസ്ഥിതി പ്രവർത്തനത്തിൻ്റെ ഭാഗമായി അധ്യാപകൻ നല്കിയ പ്രവർത്തനം ഏറ്റെടുത്ത് ഗവർമെൻറ് ഹയർ സെക്കണ്ടറിസ്ക്കൂൾ കുട്ടമത്തിലെ സീഡ് ക്ലബ്ബായ ഗ്രോ ഗ്രീനിലെ അംഗങ്ങൾ.  സ്കൂളിൽ നിന്നെടുത്ത ഫോട്ടോ നിരീക്ഷിച്ച് ഇതുവരെ…..

Read Full Article

Related news