Seed News

 Announcements
   
കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട…..

കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട പരിസ്ഥിതി ശീലങ്ങള്‍പങ്കുവെച്ച് മാതൃഭൂമി സീഡ് വെബിനാര്‍തിരുവനന്തരപുരം: കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട പരിസ്ഥിതി ശീലങ്ങളെ കുറിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ വെബിനാര്‍…..

Read Full Article
   
കൃഷിയറിവുകൾ പങ്കുവെച്ച് രാജൻ മാഷ്..

കണ്ണൂർ: വിദ്യാലയ കൃഷിയിടത്തിൽ അത്ഭുതം സൃഷ്ടിച്ച അധ്യാപകൻ  കൃഷിയനുഭവങ്ങൾ സീഡിന്റെ വേദിയിൽ പങ്കുവെച്ചു. കൂത്തുപറമ്പ് എച്ച്.എസ്.എസിലെ മുൻ സീഡ് കോ ഓർഡിനേറ്റർ രാജൻ കുന്നുമ്പ്രോനാണ് തന്റെ ജീവിതാനുഭവങ്ങൾ അധ്യാപകരോടും വിദ്യാർഥികളോടും…..

Read Full Article
   
വൃക്ഷനിരീക്ഷണപാഠങ്ങൾ ചർച്ച ചെയ്‌ത്‌…..

തൃശ്ശൂർ: വൃക്ഷനിരീക്ഷണത്തിലൂടെ പരിസ്ഥിതിയുടെ വ്യതിയാനം തിരിച്ചറിയുക, പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നീലക്ഷ്യത്തോടെ മാതൃഭൂമി സീഡ് സ്‌കൂളുകളിൽ നടപ്പിലാക്കുന്ന സീസൺവാച്ച് പദ്ധതിയുടെ ഓൺലൈൻ ശില്പശാല…..

Read Full Article
   
മഴക്കുഴി നിര്‍മ്മിച്ചും മഴവെള്ളം…..

തൃത്തല്ലൂര്‍: തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ സീഡ് പോലീസ് മഴ മഹോത്സവം നടത്തി. കുട്ടികള്‍ സ്വന്തം വീടുകളില്‍ മഴക്കുഴി കുത്തി വെള്ളം ഭൂമിയിലേക്ക് ഇറക്കിയും തുണികൊണ്ട് മഴപ്പന്തലുണ്ടാക്കി  മഴക്കൊയ്ത്ത് നടത്തി ശുദ്ധമായ…..

Read Full Article
   
ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ…..

ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ സാധ്യതകള്‍പങ്കുവെച്ച് മാതൃഭൂമി സീഡ് വെബിനാര്‍തിരുവനന്തപുരം: പുന്തോട്ട പരിപാലനവും മാനസിക ആരോഗ്യവും സമുന്നയിപ്പിച്ചുകൊണ്ടുള്ള ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി എന്ന വിഷയത്തില്‍ 'മാതൃഭൂമി'…..

Read Full Article
   
ഓസോണ് ദിനാചരണ വെബ്ബിനാര് നടത്തി..

ഓസോണ് ദിനാചരണവെബ്ബിനാര് നടത്തി കട്ടപ്പന: സേനാപതി മാര്ബേസില് വി.എച്ച്.എസ്.എസ്. സീഡ് ക്ലബിന്റെയും എന്.എസ്.എസ്.ന്റെയും സഹകരണത്തിൽ ഓസോണ് ദിനാചരണം നടത്തി.സ്കൂള് പ്രിന്സിപ്പാള് വിനു പോള് ഉദ്ഘാടനം ചെയ്തു.ഓസോണ് പാളിയിലെ വിള്ളല്,…..

Read Full Article
   
"മുള"യറിവിനായി സീഡ് വെബിനാർ..

 എച്ച്.സി.സി.ജി.യു.പി സ്കൂളിൽ  ലോക മുളദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബ് അംഗങ്ങൾക്കായി വെബിനാർ  സംഘടിപ്പിച്ചു.കെ എഫ്.ആർ.ഐയിലെ സീനിയർ സയൻ്റിസ്റ്റായ ഡോ.വി ബി .ശ്രീകുമാർ ,സനീഷ് രാജ് എന്നിവർ മുള വൈവിധ്യത്തെ കുറിച്ചും മുള…..

Read Full Article
   
മുതുവടത്തൂർ സ്കൂളിൽ ഔഷധസസ്യവനം..

പുറമേരി: പഠനത്തിനിടയിൽ ഇത്തിരി നേരംകൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്തുതീർക്കുകയാണ് മുതുവടത്തൂർ എം.യു.പി. സ്കൂളിലെ സീഡ്, പരിസ്ഥിതി ക്ലബ്ബ് വിദ്യാർഥികളും അധ്യാപകരും. ഇവിടത്തെ ഔഷധസസ്യങ്ങളുടെ സംരക്ഷണവും പരിപാലനവുമാണ് ജനശ്രദ്ധയാകർഷിക്കുന്നത്.സൗഹാർദമായ…..

Read Full Article
   
മുളമർമരം പദ്ധതിയുമായി മാതൃഭൂമി…..

താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകമുളദിനത്തോടനുബന്ധിച്ച് വഴിയോരങ്ങളും പുഴയോരങ്ങളും മുളത്തൈകൾ വെച്ച് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന മുളമർമരം പദ്ധതിയാരംഭിച്ചു.…..

Read Full Article
   
തുളസീദളം, പദ്ധതിയുമായി ചിറളയം എച്ച്.സി.സി.ജി.യു.പി.എസ്…..

ചിറളയം എച്ച്.സി.സി.ജി.യു.പി.എസിൽഓസോൺ ദിനത്തിൽ ' തുളസീദളം, പദ്ധതി ആരംഭിച്ചു.ഇരുനൂറോളം വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ തുളസിത്തൈകൾ നട്ടു.കൂടാതെ പോസ്റ്ററ്റുകൾ നിർമ്മിക്കുകയും ക്ലാസ്സ് തല വീഡിയോകൾ നിർമ്മിച്ച് രക്ഷിതാക്കൾക്ക്…..

Read Full Article

Related news