reporter News

ആഫ്രിക്കന് ഒച്ചുകള് ശല്യമാവുന്നു


 മയ്യനാട്: കെ.പി.എം. മോഡല് സ്‌കൂള് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടത്തിയ സര്വേയില് പരവൂര് പൊഴിക്കര ഭാഗങ്ങളില് ആഫ്രിക്കന് ഒച്ചിന്റെ ശല്യം വന്തോതില് കണ്ടെത്തി. ഈ ശല്യക്കാര് ചെടികളും കോണ്ക്രീറ്റുപോലും തിന്നുനശിപ്പിക്കുന്നു. വൈകിട്ട് ഏഴോടെ പുറത്തിറങ്ങുന്ന ഇവ രാവിലെയാകുമ്പോള് മണ്ണിലും മരങ്ങളിലും പറ്റിപ്പിടിച്ചിരിക്കും.
 ജൈവ കീടനാശിനികള് പ്രയോഗിച്ച് ഓടിക്കാന് ശ്രമിച്ചിട്ടും അവ നശിച്ചില്ല. ഈ ശല്യക്കാരെ എത്രയുംവേഗം ഒഴിവാക്കാന് അധികാരികള് നടപടിയെടുക്കണം.  
 ദ്രുപത് ആര്.എസ്.,അഫ്‌സല് അയൂബ്, 
അസീം അയൂബ്, സെയ്ദാലി എസ്, നാലാം ക്ലാസ്

February 09
12:53 2016

Write a Comment