reporter News

കാക്കോട്ടുമൂല റോഡ് നന്നാക്കണം


കാക്കോട്ടുമൂല: കാക്കോട്ടുമൂല ഭാഗത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. മഴ വന്നാല് റോഡുനിറയെ വെള്ളമാകും. വെള്ളം നിറഞ്ഞ കുഴികളില്വീണ് പലര്ക്കും പരിക്കേറ്റു. വളരെ പാടുപെട്ടാണ് വാഹനങ്ങള് ഇതുവഴി കടന്നുപോകുന്നത്. വലിയ അപകടം ഉണ്ടാകുന്നതിനുമുമ്പ് റോഡ് നന്നാക്കാന് നടപടി വേണം.  
 നെക്‌സാ സജി, എട്ടാം ക്ലാസ്  
മയ്യനാട് കെ.പി.എം. മോഡല് സ്‌കൂളിലെ 
സീഡ് ക്ലബ് 

February 09
12:53 2016

Write a Comment