reporter News

ഉമയനല്ലൂര്: പഞ്ചായത്തിന്റെ അധീനതയിലുള്ള കോവൂര് ചിറ വൃത്തിയാക്കണം.


 ചിറയില് കാട്ടുചെടികളും പായലും നിറഞ്ഞിരിക്കുന്നു. ഇഴജന്തുക്കളും അനവധിയുണ്ട്. ഇഴജന്തുക്കളെയും ജലജന്യരോഗങ്ങളെയും ഭയന്നാണ് സമീപവാസികള് കഴിയുന്നത്. ചിറ വൃത്തിയാക്കാന് 5 ലക്ഷം രൂപ അനുവദിച്ചെന്ന് പറഞ്ഞുകേട്ടിരുന്നു. ഇതുവരെ ചിറ വൃത്തിയാക്കാന് തുടങ്ങിയിട്ടില്ല.
 അനാമിക ബി.എസ്, ഏഴാംക്ലാസ്  
മയ്യനാട് കെ.പി.എം. മോഡല് സ്‌കൂളിലെ 
സീഡ് ക്ലബ് 

February 09
12:53 2016

Write a Comment