reporter News

മേവറം ബൈപ്പാസില് മാലിന്യം


മേവറം: മേവറം ബൈപ്പാസ് തുടങ്ങുന്ന സ്ഥലത്തുകൂടി മൂക്കുപൊത്തിയല്ലാതെ കടന്നുപോകാന് കഴിയില്ല. ഇറച്ചിക്കടയില്‌നിന്നുള്ള അവശിഷ്ടങ്ങളും വീട്ടുമാലിന്യങ്ങള് പ്ലാസ്റ്റിക് കവറുകളിലാക്കിയും ഇവിടെ തള്ളുകയാണ്. അവ ചീഞ്ഞളിഞ്ഞ് പരിസരം ദുര്ഗന്ധപൂരിതമാക്കുന്നു. തെരുവുനായ്ക്കള് അവ തിന്നാനായി കൂട്ടംകൂടുന്നു. മാലിന്യങ്ങള് മഴയില് ഒലിച്ചിറങ്ങി ജലജന്യരോഗങ്ങള് പടരാന് ഇടയാക്കും.
 പരിഹാരംകാണാന് പൊതുജനങ്ങളും അധികാരികളും ഒന്നിച്ച് പ്രവര്ത്തിക്കണം.
 ശബരി ആര്.രാകേഷ്, ആറാം ക്ലാസ്  

February 09
12:53 2016

Write a Comment