reporter News

ചിറ സംരക്ഷിക്കണം


ഉമയനല്ലൂര്: പഞ്ചായത്ത് ചിറയില് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം തള്ളുന്നു. ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങള് വെള്ളത്തില്ക്കിടന്ന് ചീഞ്ഞളിഞ്ഞ് ജലജന്യരോഗങ്ങള് പരത്തും. പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ചിറ സംരക്ഷിക്കണം.
 നന്ദന, ഏഴാം ക്ലാസ്സ്  

February 09
12:53 2016

Write a Comment