reporter News

തെരുവുനായ ശല്യം ഇല്ലാതാക്കണം

മയ്യനാട്: ഗുരുനാഗപ്പങ്കാവ് പ്രദേശത്ത് തെരുവുനായകള്‍ ശല്യമാകുന്നു. അവയുടെ അക്രമം ഭയന്നു കൊണ്ടാണ് പൊതുവഴിയിലൂടെ നടന്നുപോകുന്നത്. നായ്ക്കള്‍ വസ്ത്രം, ചവിട്ടുമെത്ത, ചെരുപ്പ് തുടങ്ങിയവയെല്ലാം കടിച്ചുകീറി നശിപ്പിക്കുന്നു. ഇവയെ നിയന്ത്രിക്കാന്‍ ഉപായം കണ്ടെത്തണം.  

സഫാന നിഹാസ്,
അഞ്ചാം ക്ലാസ്  

February 09
12:53 2016

Write a Comment