SEED News

‘ഒരുകുട്ടി ഒരുവാഴ’ പദ്ധതി വിളവെടുപ്പ് നടത്തി

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി.സ്കൂള് വിദ്യാര്ഥികള് ‘ഒരുകുട്ടി ഒരുവാഴ’ പദ്ധതി വിളവെടുപ്പ് നടത്തി. നമുക്ക് ഭക്ഷിക്കാന് നമ്മള് വിളയിച്ചത് എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പാക്കിയത്. മാതൃഭൂമി  സീഡ് വിദ്യാര്ഥികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പ്രധാനാധ്യാപകന് എന്. ബാലചന്ദ്രന്, സീഡ് കോ-ഓര്ഡിനേറ്റര് കെ. അബു,  പങ്കജവല്ലി എന്നിവര് നേതൃത്വംനല്കി. പച്ചക്കറി, തെങ്ങിന് തൈ എന്നിവയും നട്ടുവളര്ത്തിയിട്ടുണ്ട്. 

February 11
12:53 2016

Write a Comment

Related News