reporter News

മരത്തില് തൂങ്ങുന്ന പരസ്യബോര്ഡുകള്



ഞങ്ങള്‍ക്കും
പറയാനുണ്ട്
മുഹമ്മദ് മാഹിന്,  സീഡ് റിപ്പോര്ട്ടര്
 ഗവ. വി.എച്ച്.എസ്.എസ്., കടയ്ക്കല്
കടയ്ക്കല്: കടയ്ക്കല് പഞ്ചായത്തിലെ ആല്ത്തറമൂട്ടില് മരങ്ങളില് ആണിയടിച്ച് പരസ്യ ബോര്ഡുകള് തൂക്കുന്നു. ഇത് മരങ്ങളുടെ നാശത്തിന് കാരണമാകും. 
 പരസ്യ ബോര്ഡുകള് തൂക്കാന് മരങ്ങളില് ആണിയടിക്കുന്നത് ഹൈക്കോടതി നിരോധിച്ചതാണ്. 
എന്നാല് അടുത്തകാലത്തായി ആല്ത്തറമൂട് ഭാഗത്ത് മരങ്ങളില് ആണിയടിക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനെതിരെ പഞ്ചായത്ത് നടപടി കൈക്കൊള്ളണം. 


May 03
12:53 2016

Write a Comment