reporter News

ഇതോ ലോകാവസാനം




പരവൂര്‍: ഞാന് വീടിനുപുറത്തിരുന്ന് കമ്പം കാണുകയായിരുന്നു. കമ്പപ്പുരയ്ക്ക് തീപ്പിടിച്ച് വലിയ ശബ്ദത്തോടുകൂടി കല്ലുകള് വന്ന് വീടുകളില് പതിച്ചു. ഓടുകള് പൊട്ടി. വീടിന്റെ ചില കതകുകളും തകര്ന്നു. ചെവി തുളച്ചുകയറുന്ന ശബ്ദമായിരുന്നു. ശബ്ദം കേട്ട് ചേച്ചിയുടെ ചെവിയില് വേദനയുണ്ടായി.  വീടിന്റെ മേല്ക്കൂര തകര്ന്നു. ഞങ്ങള് ഭയങ്കര നിലവിളിയായിരുന്നു. ലോകം അവസാനിക്കുകയാണെന്ന് ഞാന് കരുതി. ഇനിയൊരു പക്ഷേ, പരവൂര് എന്ന് കേള്ക്കുമ്പോള് ജനമനസ്സില് ആദ്യമെത്തുക വെടിക്കെട്ടപകടമായിരിക്കും. 

 സൗരവ്, അമൃത സംസ്‌കൃത 
ഹയര് സെക്കന്ഡറി സ്‌കൂള്, പാരിപ്പള്ളി 

May 04
12:53 2016

Write a Comment