reporter News

ഞങ്ങള്‍ക്ക് ഇനി മരണമില്ല



  
   പരവൂര്: വെടിക്കെട്ടപകടത്തിന്റെ ഭീതിയിലാണ് പുറ്റിങ്ങല് ക്ഷേത്രത്തിന്റെ സമീപവാസിയായ ഹരിദാസ് ഇപ്പോഴും. ഞങ്ങള്‍ യഥാര്ഥത്തില് മരിച്ചു. ഇനി ഞങ്ങള്‍ക്ക്  മരണമില്ലനിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. ഒരു നിമിഷംകൊണ്ട് സംഭവിച്ച വന് ദുരന്തം കണ്മുന്നില്ക്കണ്ട മനുഷ്യന്റെ വേവലാതികൂടിയാണ് ഈ വാക്കുകള്.
 ഹരിദാസിന്റെ വീടിന്റെ മേല്ക്കൂര അപകടത്തില് പൂര്ണമായും തകര്ന്നു. കടയിലുണ്ടായിരുന്ന രണ്ടുപെട്ടി സോഡക്കുപ്പികളും പൊട്ടിത്തെറിച്ചിരുന്നു.  
 
 ദേവി ഡി., ഐശ്വര്യ പബ്‌ളിക് സ്‌കൂള്,  കലയ്‌ക്കോട്‌

May 04
12:53 2016

Write a Comment