reporter News

രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്


പരവൂര്‍: പരവൂരിലുണ്ടായ വെടിക്കെട്ടപകടം ഞാനും എന്റെ കൂട്ടുകാരും നേരില്ക്കണ്ടു. ഞങ്ങള് എല്ലാവര്ഷവും കമ്പം കാണാന് മുന്നില്തന്നെ നില്ക്കാറുണ്ട്. ഈ വര്ഷവും അതുപോലെതന്നെ നിന്ന് കമ്പം കാണുകയായിരുന്നു. പെട്ടെന്നാണ് പൊട്ടിത്തെറിയുണ്ടായത്. ഞങ്ങള്‍ നിന്നഭാഗത്ത് വലുതും ചെറുതുമായ കോണ്ക്രീറ്റ് കഷണങ്ങളും കമ്പത്തിന്റെ അവശിഷ്ടങ്ങളും വന്നുവീണു. ഞങ്ങള് ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഞങ്ങളുടെയും മറ്റനവധി ആളുകളുടെയും വീടുകള്ക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി.

 വൈഷ്ണു എസ്.  അമൃത സംസ്‌കൃത 
ഹയര്  സെക്കന്ഡറി സ്‌കൂള്, പാരിപ്പള്ളി 

May 04
12:53 2016

Write a Comment