reporter News

വെള്ളം വെള്ളം സര്‍വ്വത്ര വെള്ളം കുടിക്കാനില്ല ഒരു തുള്ളിപോലും



ദേവാനന്ദ്.എസ്.

മയ്യനാട്: കായാവില്‍ കലിങ്കിന് മുകള്‍ വശത്തായി റോഡിനു സമീപം ഇന്നലെ മുതല്‍ പൊതുജല വിതരണ പൈപ്പ് പൊട്ടിയൊലിക്കുന്നു. വൈകുന്നേരം ആയിട്ടും നടപടിയുായില്ല. ഗട്ടറുകളുള്ള ഭാഗമായതിനാല്‍ വെള്ളം കെട്ടി നടവഴി യാത്രക്കാര്‍ക്ക് ശല്യമായി മാറിയിട്ടു്.
ശുദ്ധമായ കുടിവെള്ളത്തിനുമായി ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ പലയിടങ്ങളിലായി പൊതുജല വിതരണ പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടിക്കിടക്കുകയാണ്. അധികാരികളുടെ ശ്രദ്ധ പതിയാത്തതുകൊാണ് വളരെയധികം ശുദ്ധജലം നഷ്ടപ്പെടുന്നു. വഴിയാത്രക്കാരും ഇതിന് ശ്രദ്ധ ചെലുത്താത്തതുകൊും കൂടിയാണ് ലിറ്റര്‍ കണക്കിന് ശുദ്ധജലം നഷ്ടപ്പെടുന്നു. ഈ കാര്യം വാട്ടര്‍ അതോറിറ്റിയില്‍ വിളിച്ചു പറയുന്നതേയില്ല എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. 


June 20
12:53 2016

Write a Comment