SEED News

എല്ലാവര്ക്കും യോഗ പദ്ധതിയുമായി ഹരിതം സീഡ് ക്ലബ്ബ്

പാണ്ടനാട്: ഹരിതം സീഡ് ക്ലബ്ബ് എന്.സി.സി.യുമായി ചേര്ന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ  ഹയര്‌സെക്കന്ഡറി സ്‌കൂളില് യോഗപരിശീലനം ആരംഭിച്ചു. ഡി. സജീവ് കൈലാസിയാണ് പരിശീലനത്തിന് മേല്‌നോട്ടം വഹിക്കുന്നത്. സ്‌കൂളില് നടന്ന ചടങ്ങില് പി.ടി.എ. പ്രസിഡന്റ് ഇ.ടി. ശശി പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‌സിപ്പല് എം.സി. അംബികകുമാരി അധ്യക്ഷയായി. സീഡ് കോഓര്ഡിനേറ്റര്  ഷെറിന് സാറാ ജോര്ജ്, ആദിത്യന് വി. കുമാര്, ലക്ഷ്മിപ്രിയ, ഗോപു, ഗൗരി, അനന്ദു തുടങ്ങിയവര് പരിശീലനത്തിന് നേതൃത്വം നല്കി.

June 28
12:53 2016

Write a Comment

Related News