SEED News

തെരുവുനാടകവുമായി വിദ്യാര്‍ഥികള്‍


 അയ്യന്തോള്‍ അമൃത വിദ്യാലയത്തിലെ സീഡ് ക്‌ളബ്ബ് അംഗങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടത്തിയ തെരുവുനാടകം
തെരുവുനാടകവുമായി
വിദ്യാര്‍ഥികള്‍
അയ്യന്തോള്‍: അമൃത വിദ്യാലയത്തിലെ സീഡ് വിദ്യാര്‍ഥികള്‍ മദ്യ, ലഹരി വിപത്തുകള്‍ക്കെതിരെ തെരുവുനാടകവുമായി രംഗത്തെത്തി. കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ അവതരിപ്പിച്ച തെരുവുനാടകത്തില്‍, മദ്യം ഉണ്ടാക്കുന്ന വിപത്തുകളെപ്പറ്റി മുന്നറിയിപ്പ് നല്‍കി. 



June 28
12:53 2016

Write a Comment

Related News