SEED News

ഭവനസന്ദര്‍ശനം നടത്തി സീഡ് അംഗങ്ങള്‍ പുസ്തകം ശേഖരിച്ചു


 
 അഞ്ചല്‍: ഭവനസന്ദര്‍ശം നടത്തി സീഡ് അംഗങ്ങള്‍ പുസ്തകം ശേഖരിച്ചു. കുറ്റിക്കാട് യു.പി.എസിലെ സീഡ് കൂട്ടായ്മയാണ് പുസ്തകസമാഹരണം നടത്തിയത്.
 
സീഡ് കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ അസംബ്‌ളിയില്‍വച്ച് സ്‌കൂള്‍ മാനേജര്‍ കോട്ടുക്കല്‍ പ്രഭാകരന്‍ ലൈബ്രറിയുടെ ചുമതലയുളള അധ്യാപിക പുഷ്പയ്ക്ക് കൈമാറി.
  പ്രഥമാധ്യാപിക രാധാദേവി എം.പി., സീഡ് കോഓര്‍ഡിനേറ്റര്‍ ഐ.ആര്‍.അജയകുമാര്‍, അധ്യാപകര്‍, സീഡ് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

June 28
12:53 2016

Write a Comment

Related News