reporter News

ഞങ്ങൾക്കും പഠിക്കണം

അട്ടത്തോട് ഗവൺമെന്റ് ട്രൈബൽ LP സ്കൂളിലെ സീഡ് കൂട്ടുകാരാണ് ഞങ്ങൾക്ക് ഇനിയു പഠിക്കണം എന്ന അപേക്ഷ സർക്കാരിന്റെ മുമ്പിൽ വച്ചത്. നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് തുടർപഠനത്തിന് അവസരം ഇല്ലാണ്ട് ആയിരിക്കുന്നുത്.അഞ്ചാം ക്ലാസ് ക്കുന്നുവദിക്കണം എന്നാണ് ഇവരുടെ ആവിശ്യം.ആദിവാസി കുട്ടികളായ തങ്ങർക്കു മറ്റ് കുട്ടികളെപ്പോലെ പഠിക്കൻ ഉള്ള സാഹചര്യം ഉണ്ടാകണമെന്നാണ് ഇവരുടെ ആവിശ്യം.

July 04
12:53 2016

Write a Comment