reporter News

ശൗചാലയത്തിന്റെ ചുമരില്‍ മരംവളര്‍ന്നത് ഭീഷണിയാവുന്നു


കൊല്ലം: ശൗചാലയത്തിന്റെ ഭിത്തിയില്‍ വേരിറങ്ങി വളര്‍ന്ന ആല്‍മരം ഭീഷണിയാകുന്നു. ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ശൗചാലയത്തിന്റെ പുറത്തേ ഭിത്തിയിലാണ് ആല്‍മരം വളര്‍ന്നത്. എട്ട് വര്‍ഷത്തോളം വളര്‍ച്ചയുള്ള ആല്‍മരമാണിത്. അപകടാവസ്ഥയിലായതിനാല്‍ ഈ ശൗചാലയം ഉപയോഗിക്കാന്‍ അധ്യാപകര്‍ അനുവദിക്കാറില്ല.



സ്നേഹ ഇഗ്‌നേഷ്യസ്
ഗവ.ഗേള്‍സ് മോഡല്‍ ഹൈസ്‌കൂള്‍ കൊല്ലം

July 04
12:53 2016

Write a Comment