SEED News

സ്കൂളിൽ ഔഷധ കഞ്ഞി വിതരണവുമായി മാതൃഭൂമി സീഡ് ക്ലബ്

പെരുമ്പാവൂർ :കര്കിടമാസാചരണത്തിൽ സ്കൂളിൽ ഔഷധ കഞ്ഞി വിതരണവുമായി സൗത് എഴിപ്പുറം  സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് .സ്കൂളിൽ വിതരണം  ഉച്ച കഞ്ഞിയിൽ വിവിധങ്ങളായ  ഔഷധ കൂട്ടുകളും ഉൾപ്പെടുത്തിയിരിക്കുന്നു .മാതൃഭൂമി സീഡ് ക്ലബ്ബിലെ  കുട്ടികൾ തന്നെയാണ് ഔഷധ കഞ്ഞി വെക്കുന്നതും കുട്ടികൾക്കായി  വിതരണം നടത്തുന്നതും 

July 22
12:53 2016

Write a Comment

Related News