SEED News

പയര് വരഷത്തിൽ വിത്യസ്തതയുമായി സെന്റ് പോൾസ് സ്കൂൾ

കളമശ്ശേരി:പയര് വർഗത്തിന്റെ   മേന്മകൾ കുട്ടികളിൽ എത്തിക്കുന്നതിനായി സെന്റ് പോൾസ് സ്കൂളിലെ കുട്ടികളുടെ പ്രവർത്തനം വിത്യസ്തമാകുന്നു.കാടുകളിൽ അന്ന്യം നിന്നു പോകുന്ന വിവിധങ്ങളായ വന്യ മൃഗങ്ങളുടെ പോസ്റ്റർ വിവിധങ്ങളായ പയറു  വര്ഗങ്ങള്;കൊണ്ടു അലങ്കരിച്ചാണ് കുട്ടികൾ  ഡെമോ തയ്യാറാക്കിയത് .ഇരുപതില്പരം മൃഗങ്ങളാണ്  കുട്ടികളുടെ കരവിരുതിൽ ജീവൻ കൊണ്ടത്.സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനം സ്കൂളിൽ നടപ്പിലാക്കിയത്.

July 22
12:53 2016

Write a Comment

Related News