SEED News

ഇനിവരുന്നൊരു തലമുറയ്ക്കായ്......

മയ്യനാട് കെ.പി.എം. മോഡല്‍ സ്‌കൂളില്‍ നടന്ന കൊല്ലം ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഗീത ശില്പം.
പ്രകൃതിയെ മലിനമാക്കുന്ന ദുഷ്പ്രവണതകള്‍ക്കെതിരായ സന്ദേശം....
മണ്ണും വിണ്ണും ജലവും കരുതലോടെ വരും തലമുറക്ക് കൈമാറണമെന്ന നിര്‍ദ്ദേശം...
മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യമെന്ന ഉപദേശം....

June 05
12:53 2015

Write a Comment

Related News