reporter News

സീഡ് ഏഴാം വര്‍ഷത്തിലേക്ക്

സീഡ് ഏഴാം വര്‍ഷത്തിലേക്ക്

മയ്യനാട് കെ.പി.എം. മോഡല്‍ സ്‌കൂളില്‍ നടന്ന കൊല്ലം ജില്ലാതല ഉദ്ഘാടനം  വിശിഷ്ടാതിഥികള്‍ മണ്‍ചിരാതുകള്‍ തെളിച്ച് നിര്‍വഹിക്കുന്നു.
കൊല്ലം എം.പി. എന്‍.കെ.പ്രേമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശ്രീകല, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ എം.ജെ.ബാലചന്ദ്രന്‍ നായര്‍  തുടങ്ങിയവര്‍  ദീപം തെളിക്കുന്നു

June 05
12:53 2015

Write a Comment