reporter News

പ്രകൃതിസംരക്ഷണത്തിനായി പ്രതിജ്ഞ

പ്രകൃതിസംരക്ഷണത്തിനായി പ്രതിജ്ഞ

 
ലോകപരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് മയ്യനാട്, കെ.പി.എം. മോഡല്‍ സ്‌കൂളില്‍ നടന്ന പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ. കൊല്ലം റവന്യൂജില്ലയിലെ സീഡിന്റെ ഏഴാംവര്‍ഷ പ്രവര്‍ത്തനോദ്ഘാടനവേദിയില്‍നിന്ന്. കൊല്ലം എം.പി. എന്‍.കെ.പ്രേമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്‍, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശ്രീകല, വാര്‍ഡ് അംഗം സെലിന്‍, പി.ടി.എ. പ്രസിഡന്റ് സന്തോഷ് ഭാസ്‌കരന്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ എം.ജെ.ബാലചന്ദ്രന്‍ നായര്‍, ജെം ഓഫ് സീഡ് പുരസ്‌കാര ജേതാക്കളായ ഗൗതം ചന്ദ്ര, ശ്രുതി എസ്.രാജ്, മുഹമ്മദ് മാഹിന്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍

June 05
12:53 2015

Write a Comment