SEED News

സീഡ് ക്ലബ്

കോഴിക്കോട് : എം ഇ എസ്  രാജ റെസിഡെൻസഷ  സ്കൂളിൽ സീഡ് ക്ലബ് ആരംഭിച്ചു .ക്ലബിന്റെ ഉത്‌ഘാടനം  കെ. വിജയാനന്ദ് നിർവഹിച്ചു .പൂമ്പാറ്റകളെയും താവളകളെയും കുറിച്ചുള്ള  ചിത്രപ്രദർശനവും  സംഘടിപ്പിച്ചു 

July 30
12:53 2016

Write a Comment

Related News