SEED News

മലപ്പുറം: മഞ്ചേരി ടെക്‌നിക്കല്‍ സ്‌കൂള്‍ ക്യാംപസില്‍ മാതൃഭൂമി സീഡ്, പരിസ്ഥിതിദിനാചരണം പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍രാജന്‍ ഉദ്ഘാടനം ചെയ്തു.

മഞ്ചേരി: മഞ്ചേരി ടെക്‌നിക്കല്‍ സ്‌കൂള്‍ ക്യാംപസില്‍ ദേശീയഹരിതസേന, മാതൃഭൂമി സീഡ്, ജെ.ആര്‍.സി. എന്നിവ നടത്തിയ പരിസ്ഥിതിദിനാചരണം പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍രാജന്‍ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് കെ.വി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. കെ. മോഹന്‍ദാസ്, ഷബീറലി, കെ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

June 06
12:53 2015

Write a Comment

Related News