environmental News

ലഹരി വിരുദ്ധ ക്യാമ്പെയിനില്‍ പങ്കെടുക്കൂ

ലഹരി വിമുക്തമായ സമൂഹം സൃഷ്ടിക്കാനുതകുന്ന ശക്തമായ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൃഷ്ടികളാണ് നിങ്ങള്‍ അയക്കേണ്ടത്. തുളസി ഡെവലപ്പേഴ്‌സും മാതൃഭൂമി ഡോട്ട് കോമും ചേര്‍ന്ന് ലഹരി ഉപയോഗത്തിനെതിരെ സംഘടിപ്പിക്കുന്ന ഇരുപത് ദിവസത്തെ ക്യാമ്പയിനിനോട് അനുബന്ധിച്ച് 'ജീവിതമാണ് ലഹരി' എന്ന വിഷയത്തില്‍ ഹ്രസ്വചിത്ര മത്സരവും പോസ്റ്റര്‍ രൂപകല്‍പനാ മത്സരവും സംഘടിപ്പിക്കുന്നു. ലഹരി വിമുക്തമായ സമൂഹം സൃഷ്ടിക്കാനുതകുന്ന ശക്തമായ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൃഷ്ടികളാണ് നിങ്ങള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴ് കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക


August 20
12:53 2016

Write a Comment