reporter News

ഒരു വിത്ത് ഒരു കുട്ടി


മൂലംകുടം: ഞങ്ങളുടെ വിദ്യാലയത്തില്‍  കാര്‍ഷിക ക്ലബിലെ അംഗങ്ങള്‍ും  അധ്യാപകരും ചേര്‍ന്ന് ഒരു അംഗത്തിന് ഒരു വിത്ത് എന്ന രീതിയില്‍ സ്‌കൂള്‍ തോട്ടത്തില്‍ നട്ടുകൊണ്ട്  ഈ വര്‍ഷത്തെ കൃഷിവിപുലമാക്കുന്നതിനു വേണ്ടിയുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മാതൃഭൂമി സീഡും കാര്‍ഷിക ക്ലബ് അംഗങ്ങളും ചേര്‍ന്ന്  ഈ വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുമെന്ന് പ്രതിജ്ഞയെടുത്തു.

സഞ്ജന വി.എസ്.
എസ്എന്‍വിയുപിഎസ്
മൂലംകുടം

August 24
12:53 2016

Write a Comment