environmental News

"മാതൃഭൂമി" മാതൃകാ തോട്ടത്തിന്റെ രണ്ടാംഘട്ട പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു .

ആലുവാ :"മാതൃഭൂമി" മാതൃകാ തോട്ടത്തിന്റെ രണ്ടാംഘട്ട പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എർണാകുളം  സബ് കളക്ടർ എസ് .സുഹാസ് പേരതൈ നട്ടു നിർവഹിച്ചു.മാതൃക തോട്ടത്തിൽ എത്തിയ അദ്ദേഹം മാതൃക തോട്ടം മുഴുവൻ ചുറ്റി നടന്നു കാണുകയും സസ്യങ്ങളുടെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു .ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ് .എസ് സീതാരാമൻ ,കൊച്ചി ബ്യൂറോ  ചീഫ് പി.കെ.ജയചന്ദ്രൻ മാതൃഭൂമി യൂണിറ്റ് മാനേജർ പി.സിന്ധു മാതൃഭൂമിയിലെ മറ്റു സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു . 

August 27
12:53 2016

Write a Comment