SEED News

ഔഷധസസ്യകൃഷിയുമായി ബി.ജെ.എസ്.എം മഠത്തില് എച്ച്.എസിലെ സീഡ് സംഘം.


ഓച്ചിറ: ഔഷധസസ്യകൃഷിയുമായി ബി.ജെ.എസ്.എം. മഠത്തില് വോക്കേഷണല് ഹയര്‌സെക്കന്ററീ സ്‌ക്കൂളിലെ സീഡ് സംഘം. പത്തോളം തരം ഔഷധസസ്യങ്ങള് സീഡ് കൂട്ടായ്മ സ്‌ക്കൂളില് പുതുതായി ഉണ്ടാക്കിയ ആയുര്വേദ ആരാമത്തില് നട്ട് പിടിപ്പിച്ചു.
 ഔഷധതോട്ടത്തില് ആദ്യമായ് ആര്യവേപ്പ് നട്ട് ഗ്രാമപഞ്ചായത്തംഗം സലീം അമ്പിത്തറ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള് മാനേജര് ചന്ദ്രമതി ടീച്ചര് ,എച്ച്.എം റ്റി.എല് സബിത, സീഡ് കോഓര്ഡിനേറ്റര് അജിത്കുമാര് അധ്യാപകരായ ജയലക്ഷമി,രാഹുല്, റജി,രാജിവ്,പ്രദീപ്,അനില് വയ്യാങ്കര, നവാസ്, ജേക്കബ് ഡാനിയേല്, ശ്രീകുമാര് എന്നിവര് ചടങ്ങില് സംബന്ധിച്ചു. 



August 28
12:53 2016

Write a Comment

Related News