environmental News

കോണ്‍ക്രീറ്റ് കെട്ടിടത്തിലെ 'മഴക്കാട്'

കോണ്‍ക്രീറ്റ് കെട്ടിടത്തിലെ 'മഴക്കാട്'


ദുബായ്: കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ 'ഗ്രീന്‍ പ്ലാനറ്റ്' എന്ന പേരില്‍ മഴക്കാടുണ്ടാക്കിയിരിക്കുകയാണ് ദുബായിലെ സിറ്റി വാക്ക് ഷോപ്പിംഗ് മാള്‍. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന സസ്യജന്തുക്കളെ പരിചയപ്പെടാനും മെറാസ് കമ്പനി ഒരുക്കിയ കോണ്‍ക്രീറ്റ് കൂടാരിത്തിനുള്ളില്‍ അവസരമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതമായ മരവും ഇതിനുള്ളിലാണുള്ളത്.

September 02
12:53 2016

Write a Comment