environmental News

സ്‌കൂള്‍ അങ്കണത്തില്‍ കരനെല്‍ കൃഷി നടത്തി വിദ്യാര്‍ഥികള്‍

തിരുവല്ല: സ്‌കൂള്‍ പരിസരത്ത് കരനെല്‍ കൃഷിയൊരുക്കിയ മികവിന്റെ കഥ പറയുകയാണ് ആലപ്പുഴ തലവടി വൊക്കേഷണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ എന്‍.എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് കുട്ടികള്‍ കരനെല്‍ കൃഷി ചെയ്യുന്നത് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ രണ്ടാം ഘട്ട കൃഷിക്ക് നിലമൊരുക്കുകയാണ് കുട്ടികള്‍. 

September 19
12:53 2016

Write a Comment