SEED News

സീഡ് ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി


ഉദയഗിരി: ഉദയഗിരി പ്രത്യാശ യു.പി. സ്‌കൂള്‍ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ജൈവപച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. പി.ടി.എ. പ്രസിഡന്റ് ഡിനോ മൈലപ്പറമ്പില്‍ വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക ലിസിയാമ്മ സഖറിയ പച്ചക്കറി ഏറ്റുവാങ്ങി.







November 24
12:53 2016

Write a Comment

Related News