SEED News

കരനെൽക്കൃഷി വിളവെടുപ്പുത്സവം



മയ്യഴി: പള്ളൂര്‍ കസ്തൂര്‍ബാഗാന്ധി ഗവ. ഹൈസ്‌കൂളില്‍ സീഡ് ക്ലബ്ബ് നടത്തിയ കരനെല്‍ക്കൃഷി വിളവെടുത്തു. 
നാടന്‍പാട്ടിനോടൊപ്പം വിദ്യാര്‍ഥികളും അധ്യാപകരും ഇതര ജീവനക്കാരും കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി. പ്രഥമാധ്യാപകന്‍ ഉത്തമരാജ് മാഹി ഉദ്ഘാടനംചെയ്തു. ചിത്രകാരനും ജൈവ കര്‍ഷകനുമായ അധ്യാപകന്‍ കെ.കെ.സനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന വിളവെടുപ്പിന് ലിസ്സി ഫെര്‍ണാണ്ടസ്, സുമതി കെ.പി., എ.ടി.പദ്മജ, കെ.ശ്രീജ, കെ.ഷീന, ജയന്തി, തിരുമങ്ക, സ്‌കൂള്‍ ലീഡര്‍ വി.ആതിര, വി.അശ്വതി എന്നിവരും പങ്കാളികളായി. 








November 24
12:53 2016

Write a Comment

Related News