SEED News

ഊർജസംരക്ഷണ പാഠവുമായി എൽ.ഇ.ഡി. ബൾബുകളുമായി കുട്ടികൾ വീടുകളിലേക്ക്


 പട്ടണക്കാട്: ഊർജസംരക്ഷണദിനത്തിൽ ഊർജസംരക്ഷണ സന്ദേശവുമായി വിദ്യാർഥികൾ. കോനാട്ടുശ്ശേരി ഗവ. എൽ.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളാണ് എൽ.ഇ.ഡി.ബൾബുകളുടെ പ്രചാരണവുമായി വീടുകൾതോറും കയറിയിറങ്ങിയത്.
പ്രധാനാധ്യാപിക താഹിറാബീവി, എസ്.എം.സി. ചെയർമാൻ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

 കോനാട്ടുശ്ശേരി ഗവ. എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്
 അംഗങ്ങൾ ഊർജസംരക്ഷണ സന്ദേശവുമായി എൽ.ഇ.ഡി. 
ബർബുകളുമായി വീടുകൾ കയറിയിറങ്ങുന്നു.

December 16
12:53 2016

Write a Comment

Related News